ഒരു മുറിയുടെ നീളം അതിൻറെ വീതിയുടെ രണ്ട് മടങ്ങിൽ കൂടുതലാണ് എങ്കിൽ അവിടെ ചെയ്യുന്ന കോൺക്രീറ്റ് സ്ലാബ്നെയാണ് നമ്മൾ വൺവേ സ്ലാബ് എന്ന് പറയുന്നത്.
ഒരു മുറിയുടെ നീളവും വീതിയും ഏകദേശം തുല്യമാണെങ്കിൽ അവിടെ ചെയ്യുന്ന കോൺക്രീറ്റ് സ്ലാബ്നെ two way slab എന്ന് പറയുന്നത്.
Tinu J
Civil Engineer | Ernakulam
ഒരു മുറിയുടെ നീളം അതിൻറെ വീതിയുടെ രണ്ട് മടങ്ങിൽ കൂടുതലാണ് എങ്കിൽ അവിടെ ചെയ്യുന്ന കോൺക്രീറ്റ് സ്ലാബ്നെയാണ് നമ്മൾ വൺവേ സ്ലാബ് എന്ന് പറയുന്നത്. ഒരു മുറിയുടെ നീളവും വീതിയും ഏകദേശം തുല്യമാണെങ്കിൽ അവിടെ ചെയ്യുന്ന കോൺക്രീറ്റ് സ്ലാബ്നെ two way slab എന്ന് പറയുന്നത്.
hajj 3005
Home Owner | Ernakulam
ok