hamburger
angel shadi shahzadi

angel shadi shahzadi

Home Owner | Malappuram, Kerala

: two way slab കൊടുക്കേണ്ടത് എത്ര വീഥിയും നീളവുമുള്ള റൂമിനാണ്. അത്പോലെ 10 mm കമ്പി ഉപയോഗിക്കേണ്ടത് എത്ര വീഥിയും നീളവുമുള്ള റൂമിനാണ്. വിശദമായി പറഞ്ഞു തരാമോ പ്ലീസ്.
likes
2
comments
4

Comments


Structure Lab
Structure Lab

Civil Engineer | Kozhikode

നീളം/വീതി <2 ആണെങ്കിൽ 2 way slab ആണ്. എല്ലാ slab ഉം 2 way reinforcement കൊടുക്കുന്നതാണ് ഏറ്റവും ശരിയായ രീതി. കമ്പി load, span, slab depth എന്നിവ അനുസരിച്ചു മാറും.

ARJUN CM
ARJUN CM

Contractor | Thrissur

3.5m span il normal ayi two way slab kodukum

CIVILTECH ENGINEERS South kerala
CIVILTECH ENGINEERS South kerala

Civil Engineer | Kollam

above 3.6 m at both span..... 10 mm using above 4 m at both span

varghesekutty pc
varghesekutty pc

Civil Engineer | Ernakulam

above 3.5 mtr

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store