hamburger
HOME OWNER

HOME OWNER

Home Owner | Thrissur, Kerala

4.05m*3.30m റൂമിന് main slab എത്ര thickness വേണം. എത്ര mm കമ്പി ഉപയോഗിക്കണം.
likes
3
comments
9

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

{{1630753021}}{{1628592017}}{{1630544120}}{{1628857075}}{{1629206702}} ഒരു സ്ലാബിന്റെ ഘനവും കമ്പിയും നിർണയിക്കുന്നത് താഴെ പറയുന്ന പല കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ്. 1. Shorter span length 2. longer span - shorter span ratio 3. continuity/ discontinuity രണ്ടു വശത്തേക്കും 4. ചേർന്ന് വരുന്ന സ്ലാബിന്റെ spans 5. Concrete strength / mix 6. Steel strength 7. Loading ഇത്രയും കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ ഒരു സ്ലാബിന്റെ details കണക്കുകൂട്ടി എടുക്കാൻ കഴിയൂ. നല്ല structural engineer നെ സമീപിക്കുക. ഇതൊക്കെ ആറേഴു വർഷം പഠിച്ചിട്ടാണ് ഞങ്ങളൊക്കെ field ൽ ഉള്ളത്. Guess work and experience will not help. Concealed Beam എന്ന് പറയുന്നത് ഒരു സങ്കൽപം മാത്രമാണ്. യഥാർത്ഥത്തിൽ സ്ലാബിൽ കുറച്ചുകൂടി load കൂട്ടാൻ മാത്രമേ ഇത് ഉപകരിക്കൂ. Beam ന്റെ strength പ്രധാനമായും അതിന്റെ moment of inertia യെ ആശ്രയിച്ചിരിക്കും. Concealed beam ന് moment of inertia വളരെ കുറവാണ്, അതുകൊണ്ട് തന്നെ വിഡ്ഢിത്തവുമാണ്. സ്ലാബിന്റെ മുകളിൽ ചുമർ വരുന്നെങ്കിൽ പൊതുവേ അവിടെ ഒരു beam കൊടുക്കണം. അവിടെ beam കൊടുക്കാതെ തന്നെ പ്രഗത്ഭനായ ഒരു structural engineer ന് slab design ചെയ്തെടുക്കാൻ കഴിയും.

Dhouze  Architecture Studio
Dhouze Architecture Studio

Architect | Thrissur

loding bar 10mm distibutor 8mm.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Two way slab ചെയ്യൂ.Slab thickness &re bar detailing ന് load on floor കൂടി പരിഗണിക്കേണ്ടതുണ്ടു്. Span depth ratio based thick ness for two way cont slab when using FE 415 = D eff=L/32 (Eff: Span 3.30 + 0.20 =3.50 ) = 350/32 + 2 cm Cover+dia/2 = (0.50 cm)of main rebar = 13.44 cm ( Say 13.50 Cm).So as per Is 456- 2000 ടlab thickness 13.50 cm ൽ കുറയാൻ പാടില്ല.

Structure Lab
Structure Lab

Civil Engineer | Kozhikode

Increasing depth will highly increase Dead Load. So increasing depth beyond certain limit is not advisable.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1630544120}} അപ്പോൾ താങ്കൾ ശുപാശ ചെയ്യുന്ന ടlabൻ്റെ effective depth 9.50 cm മാത്രമേ വേണ്ടൂ എന്നും 10 cm ശുപാർശ ചെയ്യുന്നവർ 7.50 cm ആയാലും മതി എന്നുള്ള നിഗമനത്തിൽ എത്തിയതാകാം എന്നും കരുതട്ടേ..??.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

അപ്പോൾ താങ്കൾ ശുപാശ ചെയ്യുന്ന ടlabൻ്റെ effective depth 9.50 cm മാത്രമേ വേണ്ടൂ എന്നും 10 cm ശുപാർശ ചെയ്യുന്നവർ 7.50 cm ആയാലും മതി എന്നുള്ള നിഗമനത്തിൽ എത്തിയതാകാം എന്നും കരുതട്ടേ..??.

Structure Lab
Structure Lab

Civil Engineer | Kozhikode

8@150 bothways Depth 120 Never give slab less than 120mm. Its time to stop providing 100 thick slabs. its not good.

sudheesh kumar kp kaimaparambil
sudheesh kumar kp kaimaparambil

Contractor | Thrissur

main bar direction concealed beam Kodaikanal slab thickness 12 cm mathi 16 mm and 10 mm steel beam provide so longer Span loding kurayum then both way 1:4 crank cheyyuka

Aashi aashik
Aashi aashik

Contractor | Malappuram

loding bar 10mm distibutor 8mm. room both way cheyyuka 12cm thikness കൊടുക്കാം എല്ലാ roomum ഈ size aano

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store