Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Haadi habeeb
Home Owner | Kozhikode, Kerala
റെഡ് സ്റ്റോൺ ഉം ഇന്റർലോക്ക് mud ബ്ലോക്ക് ഉം എന്താണ് വ്യത്യാസം? ഏതാണ് ലാഭം?
1
1
Comments
Shan Tirur
Civil Engineer | Malappuram
ലാഭകരം interlock ആണ്.. v
More like this
Santhosh Krishnan
Home Owner
4 കെട്ടും 16 കെട്ടും തമ്മിൽ എന്താണ് വ്യത്യാസം .ഏതാണ് നല്ലത്?
mr s
Home Owner
kitchen terrace roofing ഉപയോഗിക്കുന്ന roofing ഷീറ്റ് jsw ആണോ tata ആണോ നല്ലത്? എന്താണ് വ്യത്യാസം?
Raheela Beevi
Home Owner
ഇൻറീരിയർ പുട്ടിയും എക്സ്റ്റീരിയർ പുട്ടിയും തമ്മിൽ എന്താണ് വ്യത്യാസം?വീടിന്റെ ഭിത്തികൾ ഏത് പുട്ടി ഇടുന്നതാണ് കൂടുതൽ ഗുണം ചെയ്യുന്നത്?
mr s
Home Owner
glass sliding folding door, glass window ചെയ്യുന്നത് upvc അല്ല അലുമിനിയം നല്ലത്? ഏതാണ് cheap? ഏതാണ് quality നല്ലത്? അലുമിനിയം, അലുമിനിയം alegeria വ്യത്യാസം എന്താണ്?
Majeed pk
Contractor
റെഡിമിക്സ് കൊണ്ട് വീടിന്റെ മെയിൻ സ്ലാബ് വാർത്താൽ കുഴപ്പം ഉണ്ടോ ഏതാണ് ലാഭം
Surya Laxmi
Home Owner
വൺവേ സ്ലാബും two way slab ഉം തമ്മിലുള്ള വ്യത്യാസം എന്താണ്?
sajith p
Plumber
സിമന്റ് പ്രൈമർ ഇന്റീരിയർ എക്സ്റ്റീരിയർ ഉം തമ്മിലുള്ള വ്യത്യാസം എന്താണ്
sajeesh Pathiyamkunnu
Home Owner
ഇൻറർലോക്ക് ബ്ലോക്ക് ആണോ എ എ എസി ബ്ലോക്ക് ആണോ ചുമര് കെട്ടാൻ നല്ലത്. വിലയും ഗുണവും താരതമ്യം ചെയ്യുമ്പോൾ.. ഏതാണ് ലാഭം..
Vishnu Raveendran
Home Owner
വീടിന്റെ കട്ടിള, ജനൽ ഫ്രയിമുകൾ എന്നിവയ്ക്ക് മരം അല്ലാതെ മറ്റെന്തെങ്കിലും ഓപ്ഷൻസ് ഉണ്ടോ.? ഉണ്ടെങ്കിൽ ഏതാണ് ലാഭം?
Praveen R Nair
Home Owner
CLC ബ്ലോക്കും ACC ബ്ലോക്കും തമ്മിലുള്ള വ്യത്യാസം എന്താണ്. ഏതാണ് കൂടുതൽ നല്ലത് ?
Sajith Tp
Home Owner
ഇന്റർലോക് ബ്രിക്സ് ഉപയോഗിച്ച് ഒരു നില വീട് ചെയ്യുമ്പോൾ പില്ലർ ചെയ്യണോ.. അതോ റെഡ് സ്റ്റോൺ വച്ചു കെട്ടുന്ന പോലെ മുകളിൽ ബീമ് മതിയോ
Shereef M
Home Owner
വീടിന്റെ വർക്ക് ഫുൾ ഫിനിഷിങ് കൊടുക്കുന്നതണോ അതോ ഓരോ വർക്കും separate ആയി കൊടുക്കുന്നതാണോ നല്ലതു?, ഏതാണ് ലാഭം
Raheela Beevi
Home Owner
സിമന്റ് കൊണ്ട് പടവ് ചെയ്യുന്നതും കുമ്മായം കൊണ്ട് പടവ് ചെയ്യുന്നതും കൊണ്ടുള്ള വ്യത്യാസം എന്താണ്. ഏതാണ് നല്ലത് ?
Join the Community to
start finding Ideas &
Professionals
Shan Tirur
Civil Engineer | Malappuram
ലാഭകരം interlock ആണ്.. v