hamburger
Anee Ambalakkandy

Anee Ambalakkandy

Service Provider | Kannur, Kerala

ചിലവിടുകളിൽ ബാത്ത്റൂംടോപ്പ്.ലിന്റെലിന്റ ഒപ്പം വാർത്ത് കാണുന്നു... ഇത് കൊണ്ട്.. എന്താണ്. പ്രയോജനം.. ശരിക്ക്. ലാഭം ആണോ.? അതോ നഷ്ടം മോ..?
likes
1
comments
2

Comments


Jaison Jose V
Jaison Jose V

Contractor | Kannur

ലിന്റലിന് ഒപ്പം വാർക്കുകയാണെങ്കിൽ അതനു മുകൾ ഭാഗം ഒരു ചെറിയ Storage space ആക്കാം. സൗകര്യപ്രദമായി ഏതെങ്കിലും ഭാഗത്തേക്ക് Opening കൊടുത്താൽ മതി.

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ലിന്റലിന്റെ ഒപ്പം തട്ടടിച്ച് ഒറ്റ വാർക്കയിൽ പണിതീർക്കാം കുറച്ച് മെറ്റീര്യൽസും പണിയും ലാഭമുണ്ട് ആ കത്ത് ഫുള്ളായി ടൈൽ ഒട്ടിക്കാൻ വലിയ ചില വ് വരുന്നില്ലാ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store