hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

സിമൻറ് സെലക്ട് ചെയ്യുമ്പോൾ ബ്രാൻഡ് ആണോ അതോ ഗ്രേഡ് ആണോ നോക്കേണ്ടത്? ?
likes
1
comments
7

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

OPC യിൽ മാത്രമേ 33,43,53 എന്നീ grade classifications BIS അനുവദിച്ചിട്ടുള്ളൂ . OPC യിൽ 15 to 35% Flyash + അനുവദിനീയമായ അളവിൽ ജിപ്സം കൂടി add ചെയ്യുമ്പോൾ OPC 33 grade നു തുല്യമായേ PPC grade cement BIS വിവിധ test കൾ ചെയ്ത് result നെ base ചെയ്ത് certify ചെയ്തിട്ടുള്ളൂ. ഏതു cement ഉപയോഗിച്ചാലും reputed നിർമ്മാതാക്കളുടെ cement Date of Manufacture കൂടി confirm ചെയ്ത് വാങ്ങുക.

ayizin kk
ayizin kk

Building Supplies | Malappuram

grade. grade ulla nalla brand select cheyyeukka

Sajeev Raj
Sajeev Raj

Contractor | Hyderabad

Band & grade

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ബ്രന്റും ഗ്രഡും നോക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

grade ആണ്‌ മുൻഗണന കൊടുക്കേണ്ടത്. എന്നാൽ brand ഉം നോക്കണം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Grade ആണ് നോക്കേണ്ടത്. നല്ല grade ഉള്ള brand കൾ സെലക്ട് ചെയ്യുന്നതാകും നല്ലത്

Alby te
Alby te

Contractor | Ernakulam

ഗ്രൈഡ്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store