hamburger
Remyabiju K

Remyabiju K

Home Owner | Thrissur, Kerala

വിൻഡോ സെലക്ട് ചെയ്യുമ്പോൾ മരമാണോ സ്റ്റീൽ ആണോ ലോ കോസ്റ്റിൽ കിട്ടുക
likes
2
comments
12

Comments


lsmail  E
lsmail E

Home Owner | Kannur

ഒരു പരിധി വരെ ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്ന ബഡ്ജറ്റ് മരങ്ങൾ മിക്കവാറും പല തരത്തിലുള്ള complaints വരുന്നുണ്ട്. മരപ്പണി ചെയ്യുന്നവർ തന്നെ ഇത് സമ്മതിക്കുന്നുണ്ട്. അടുത്തായി അവതരിപ്പിച്ച steel materials സാധനങ്ങളും തുരുമ്പ് പിടിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്. WPC ഇപ്പോൾ നിർമ്മാണ രംഗത്ത് കൂടുതലായി അവതരിച്ച് പരസ്യങ്ങളിലും മറ്റും ശ്രദ്ധ നേടുന്നതായി കാണുന്നു. quality കാര്യം വ്യക്തമല്ല. ഉപയോഗിക്കുന്നവർ അനുഭവം വിവരിക്കുമെന്ന് വിശ്വസിക്കുന്നു. Ismail

CYRIL RAPHAEL
CYRIL RAPHAEL

Carpenter | Thrissur

steel nallathu cash korayum lastting yundavum

Gireesh Puthalath
Gireesh Puthalath

Architect | Wayanad

Steel work is more better than wood when superstructure built-in latarate

M DOORS Thrissur
M DOORS Thrissur

Service Provider | Thrissur

steel

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നല്ല വിളഞ്ഞ Wood കൊണ്ട് കട്ടിള ജന്നൽ ചെയ്ത് ഷട്ടറുകൾ മറ്റ് material ഉപയോഗിച്ച് ചെയ്താൽ cost save ചെയ്യാം

Ummar  MT ummer
Ummar MT ummer

Mason | Malappuram

unnikrishnan
unnikrishnan

Carpenter | Thrissur

wood

MD HOMES
MD HOMES

Contractor | Thrissur

സ്റ്റീൽ ആണ് നല്ലത്....

SHRAVAN  SYAM
SHRAVAN SYAM

Architect | Kannur

Steel is good if taken in bulk

Rahul TP
Rahul TP

Carpenter | Kozhikode

wood best

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store