hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

വാസ്തു നോക്കി അടുക്കള ചെയ്യുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്ന gasstove ആണോ അതോ അപൂർവമായി ഉപയോഗിക്കുന്ന ചിമ്മിനി അടുപ്പിന്റെയാണോ വാസ്തു നോക്കേണ്ടത് ?
likes
2
comments
7

Comments


Unni Parameswaran
Unni Parameswaran

Contractor | Alappuzha

കേരളത്തിലെ ഓർജപ്രവഹം അനുസരിച്ച് തെക്ക് വശവും പടിഞ്ഞാറ് വശവും അഗ്നി കത്തിച്ചാൽ അത് അകത്തേക്ക് ജ്വാല വരും അത് നിമിത്തം പാചകം ചെയ്യുന്ന അൾക്കോ, അല്ലെങ്കിൽ വീടിനുള്ളിലേക്ക് തീ പിടിക്കാൻ സാധ്യത ഉണ്ട് . നിർത്തുന്നു ഇതിൽ കൂടുതൽ അഭിപ്രായം പറയാൻ ഇല്ല

saleem K saleem
saleem K saleem

Interior Designer | Kozhikode

അഗ്നിയും ദിശയും ഒന്നും വാദങ്ങൾക്ക് ഇല്ല.അഗ്നി ജ്വലിച്ചു കഴിഞ്ഞാൽ ജ്വാല പോകുന്നത് മുകളിലേക്കാണ്.പിന്നെ മറ്റുള്ള കാര്യങ്ങൾ..... വിശ്വാസം... അതല്ലെ എല്ലാം....

Unni Parameswaran
Unni Parameswaran

Contractor | Alappuzha

East direction നല്ലത് നോർത്ത് diarection ആകാം

Unni Parameswaran
Unni Parameswaran

Contractor | Alappuzha

പുകയുള്ളതനോ, ഗ്യാസ് ഉപയോഗിച്ചാണോ, വിറകു ഉപയോഗിച്ചാണോ, മണ്ണെണ്ണ സ്റ്റൗ അനോ എന്നതല്ല അഗ്നി എവിടെ എങ്ങോട്ട് എന്നതാണ് നോക്കുക

saleem K saleem
saleem K saleem

Interior Designer | Kozhikode

പുകയില്ലാത്ത സംവിധാനമാണെങ്കിൽ ഏത് ദിശയുമാവം. വിറകടുപ്പാണെങ്കിൽ വടക്കോട്ടോ കിഴക്കോട്ടോ ആവാം.

Jith K
Jith K

Civil Engineer | Kozhikode

ഉപയോഗിക്കുന്നത് ഏതടുപ്പാണെങ്കിലും പാചകം ചെയ്യുന്നത് വടക്ക് ദിശയിലേക്കോ കിഴക്ക് ദിശയിലേക്കോ നോക്കി നിന്നിട്ടായിരിക്കണം

Jith K
Jith K

Civil Engineer | Kozhikode

consider the fixed oven

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store