Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Jishnu M
Service Provider | Palakkad, Kerala
ഫ്ലോട്ടിങ് സ്റ്റെയർ കേയെസ് ( കോൺക്രീറ്റ് ) ആണോ അതോ നോർമൽ സ്റ്റെയർ ( കോൺക്രീറ്റ് ) ആണോ ബഡ്ജറ്റ് ഫ്രണ്ട്ലി
0
1
Comments
RAJESH R
Architect | Thiruvananthapuram
concrete
More like this
Arun Soman
Home Owner
Staircase ചെയ്യാൻ നല്ലത് കോൺക്രീറ്റ് ആണോ അതോ മറ്റു മേറ്റീരിയൽസ് ആണോ ?
Jithin Varghese
Home Owner
കോൺക്രീറ്റ് cheyyan RMC ആണോ അതോ mixer മെഷീൻ ആണോ നല്ലത് ?
Kolo Advisory
Service Provider
കോൺക്രീറ്റ് വാർത്തിട്ട് പണിയുന്ന കൌണ്ടർ ടോപ് കിച്ചൻ ആണോ അതോ ഇപ്പഴത്തെ modern modular kitchen ആണോ ബലത്തിന്റെയും കാര്യക്ഷമതയുടെയും കാര്യത്തിൽ കൂടുതൽ അനുയോജ്യപ്രെതമായിട്ടുള്ളത്? - Shabeena Swabir
hareesh mk
Home Owner
തറ fill ചെയ്യാൻ മണ്ണ് ആണോ അതോ clay ആണോ നല്ലത് plz reply
fasal sayd
Home Owner
3 room cupboard work, and kitchen cupboard, Handreel ബഡ്ജറ്റ് ഫ്രണ്ട്ലി ഏകദേശം എത്ര കോസ്റ്റ് വരും
SAIDALIKUTTY pm
Home Owner
സ്റ്റെയർ കോൺക്രീറ്റ് ആണോ സ്റ്റീൽ ആണോ ലാഭകരം
art home
Building Supplies
വീടിന്റെ തറയുടെ കോൺക്രീറ്റ് ബെൽറ്റ് തറയിൽ ആണോ അതോ പാതുകത്തിൽ ആണോ നല്ലത്
Jaser Manjeri
Home Owner
staircas കോൺക്രീറ്റ് ആണോ indestreel ആണോ നല്ലത്. safe yathane. ക്യാഷ് labum yathane.
Asif Mohammed
Home Owner
Staircase കോൺക്രീറ്റ് ആണോ മെറ്റൽ ആണോ കൂടുതൽ നല്ലത് ?
rafee q
Home Owner
സ്റ്റെയർകേസ് ഫാൻസി ടൈപ്പ് ആണോ അല്ലെങ്കിൽ കോൺക്രീറ്റ് ആണോ നല്ലത് ഏതാണ് ചിലവ് കുറയുക
Elizabeth Eapen
Home Owner
സ്റ്റെയർകെയ്സ് സ്റ്റീൽ ആണോ ലാഭം അതോ കോൺക്രീറ്റ് ആണോ ?
Asif Mohammed
Home Owner
മുകളിൽ ഉള്ള വാട്ടർ ടാങ്ക് കോൺക്രീറ്റ് ആണോ നല്ലത് അതോ റെഡിമേഡ് പ്ലാസ്റ്റിക് ടാങ്കാണോ ?
Ahilash vrindavan
Home Owner
എൻറെ വീടിൻറെ പ്ലാൻ ആയി കോളത്തിലാണ് വീട് പൊങ്ങേണ്ടത് റെഡിമിക്സ് കോൺക്രീറ്റ് ആണോ സൈറ്റിൽ വെച്ച് ചെയ്യുന്ന മാനുവൽ കോൺക്രീറ്റ് ആണോ കൂടുതൽ നല്ലത്?.
Ahilash vrindavan
Home Owner
sunshade സ്ലോപ് തന്നെ കോൺക്രീറ്റ് ആണോ ട്രെസ് work ആണോ ലാഭകാരം ?
Jithin Varghese
Home Owner
കോളത്തിലാണ് വീട് പൊങ്ങുന്നത് കോൺക്രീറ്റ് വർക്കിന് റെഡിമിക്സ് ആണോ മാനുവൽ ആയിട്ട് സൈറ്റിൽ കൂട്ടുന്ന കോൺക്രീറ്റ് ആണോ കൂടുതൽ നല്ലതും എളുപ്പവും പറയാമോ?.
Sarath Perinthalmanna
Home Owner
രണ്ടാം നിലക്ക് റൂഫ് ചെയ്യാൻ കോൺക്രീറ്റ് ആണോ നല്ലത് അതോ GI റൂഫിങ് ആണോ?
latheef latheef
Home Owner
ഇത് പോലുള്ള മെറ്റൽ സ്റ്റൈർ കേസ് ന് എത്ര rate വരും. ഇതാണോ നോർമലയോട്ടും കാണുന്ന Z പോലുത്ത സ്റ്റെപ് ആണോ ബഡ്ജറ്റ് ഫ്രണ്ട്ലി
Bobby Roshan
Home Owner
എൻറെ വീടിൻറെ പ്ലാൻ ആയി കോളത്തിലാണ് വീട് പൊങ്ങേണ്ടത് റെഡിമിക്സ് കോൺക്രീറ്റ് ആണോ സൈറ്റിൽ വെച്ച് ചെയ്യുന്ന മാനുവൽ കോൺക്രീറ്റ് ആണോ കൂടുതൽ നല്ലത്?.
Ramla B
Home Owner
മുറിക്കൾക്ക് വാതിൽ കൊടുക്കുമ്പോൾ ഭിത്തിയുടെ അകത്ത് ആണോ പുറത്തു ആണോ അതോ അതോ സെന്ററിൽ വേണോ കൊടുക്കാൻ ?
Fousiya Kabeer
Home Owner
സിമൻറ് സെലക്ട് ചെയ്യുമ്പോൾ ബ്രാൻഡ് ആണോ അതോ ഗ്രേഡ് ആണോ നോക്കേണ്ടത്? ?
Kolo
Kerala
Service Provider
Jishnu M
1628658258
Join the Community to
start finding Ideas &
Professionals
RAJESH R
Architect | Thiruvananthapuram
concrete