hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

കോളത്തിലാണ് വീട് പൊങ്ങുന്നത് കോൺക്രീറ്റ് വർക്കിന് റെഡിമിക്സ് ആണോ മാനുവൽ ആയിട്ട് സൈറ്റിൽ കൂട്ടുന്ന കോൺക്രീറ്റ് ആണോ കൂടുതൽ നല്ലതും എളുപ്പവും പറയാമോ?.
likes
3
comments
7

Comments


Abhilash kumars
Abhilash kumars

Civil Engineer | Kottayam

Manuel mix

Aji N
Aji N

Contractor | Kottayam

Site Mix

Antony Soly
Antony Soly

Contractor | Alappuzha

cheapest and better manual

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

റെഡിമിക്സ് ചിലവ് കൂടും സമയം ലാബിക്കാം മെറ്റീരിയൽ അടിക്കാൻ ഉള്ള സ്ഥലം നോക്കേണ്ട വലിയ വാഹനം സൈറ്റിൽ എത്തേണ്ടി വരും മാനുവൽ ആവുമ്പോൾ ചിലവ് കുറയും സ്റ്റോക്ക് ചെയ്യാനുള്ള സ്ഥലം വേണം

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

ready mix

Shan Tirur
Shan Tirur

Civil Engineer | Malappuram

രണ്ടും നല്ലത് തന്നെ ആണ്.. എളുപ്പം നോക്കുകയാണെങ്കിൽ ready mix ആണ് നല്ലത്

SHAJAHAN CP
SHAJAHAN CP

Contractor | Kozhikode

both are good

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store