hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

റെഡിമിക്സ് സിമൻറ് ആണോ സൈറ്റിൽ മാനുവൽ ആയിട്ട് കൂട്ടിയെടുക്കുന്ന സിമൻറ് മിക്സ് ആണോ നല്ലത്?.
likes
3
comments
7

Comments


Mathews George
Mathews George

Civil Engineer | Thiruvananthapuram

നമുക്ക് കുറെ അധികം കോൺക്രീറ്റ് ആവശ്യം ഉണ്ടെങ്കിൽ റെഡി മിക്സിന് പോകാം. രണ്ടു കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കണം . ഏതു ഗ്രേഡ് മിക്സ് ആണ് നിങ്ങൾക്കു വേണ്ടത് എന്നുള്ള വ്യക്തമായ ബോധ്യം ഉണ്ടായിരിക്കണം. ആ മിക്സ് എങ്ങനെ ആണ് കിട്ടുന്നത് എന്ന് മനസ്സിലാക്കാൻ ത്രാണിയുള്ള എഞ്ചിനീയർ നിങ്ങളുടെ കൂടെ ഉണ്ടാവണം . റെഡി മിക്സ് ഇൽ എത്ര ശതമാനം ഫ്ലൈ ആഷ് ചേർക്കുന്നുണ്ട് എന്ന് മനസ്സിലാക്കണം . ഒരു കാര്യം ഓർമയിൽ ഉണ്ടാവണം എല്ലാടവും തട്ടിപ്പാണ് എന്നുള്ള കാര്യം. ഞാൻ മനസ്സിലാക്കുന്നത് താങ്കൾക്കു സൈറ്റിൽ ഉണ്ടാക്കുന്ന മിക്സ് ആയിരിക്കും നല്ലതു. അതും അതിന്റെതായ മിക്സ് പ്രൊപോർഷൻ മനസ്സിലാക്കിയിട്ടു മാത്രം

Arshiq mp
Arshiq mp

Civil Engineer | Malappuram

ready mix cheyyumbol upayokikkunna cement, metal size and gradation mix ratio or design ellam check cheyyukayanenkil kuzhappamilla

Shakkeeb  Manguthil
Shakkeeb Manguthil

Civil Engineer | Malappuram

എന്റെ എക്സ്പീരിയൻസ് മാനുവൽ mix better

Ar Emil Jean
Ar Emil Jean

Architect | Kannur

redimix for sure...cheyyuna concrete nte material ratio krithyam anneel redimix annu best

Sujith  K U
Sujith K U

Civil Engineer | Thrissur

please contact a site supervisor for better results in site mix or if you're quantity is more then go with ready mix but make sure presents of a skilled site supervisor or Engineer Here skill is important....

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

ready mix - quality, durability and strength.

Shareef Kaderi
Shareef Kaderi

Civil Engineer | Malappuram

രണ്ടിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store