M 20 mix , 1: 1.5: 3 മതി . പക്ഷേ, എല്ലാ material ഉം അളന്ന് കൃത്യമായി ഉപയോഗിയ്ക്കണം . Admixture ആയി waterproofing material ഉപയോഗിയ്ക്കുക . 1 ചാക്ക് സിമൻ്റിന് 3 ക്യുബിക്കടി മണൽ , 4 മെറ്റൽ ( മെറ്റൽ , 60% 3/4 ഇഞ്ച് ,40% 1 /2 ഇഞ്ച് ) ഇങ്ങനെ കൃത്യമായി അളന്ന് ഉപയോഗിയ്ക്കണം . Watercement ratio കൃത്യമായി പാലിയ്ക്കണം . ഒരു Experienced engineer ടെ advise തേടുന്നത് നല്ലതായിരിയ്ക്കും
Roy Kurian
Civil Engineer | Thiruvananthapuram