ടെറസ്സിൽ പ്ലാസ്റ്റർ ചെയ്ത് കഴിഞ്ഞ് പിറ്റേദിവസം രാവിലെ ഒരു തവണ നനയ്ക്കുക.ശേഷം വെള്ളം കെട്ടി നിൽക്കാത്ത വിധം വലിയുമ്പോൾ തന്നെ ഗ്രേ സിമന്റും ലാറ്റക്സ് ടൈപ്പ് പ്രൂഫിംഗ് കോമ്പൗണ്ടും ചേർത്ത് പെയിൻറ് രൂപത്തിൽ വെള്ളമൊഴിച്ച് ലൂസ് ചെയ്ത് ചൂലു കൊണ്ടോ റോളർ കൊണ്ടോ അടിക്കാം 4 മണിക്കൂറിന് ശേഷം വെള്ളം കെട്ടി നിർത്തിയാൽ ഉത്തമം
പായൽ പിടിക്കാത്ത വിധം ഒരു കോട്ടിംഗ് ഉണ്ടാവുകയും ലീക്ക് ഒഴിവാകുകയും ചെയ്യും
Tilsun Thomas
Water Proofing | Ernakulam
yes fosroc, sika
Smartcare waterproofing
Water Proofing | Kottayam
Fosroc
Wetpro waterproofing
Water Proofing | Kozhikode
Roy Kurian
Civil Engineer | Thiruvananthapuram
FOSROC, Sika , cerachem അങ്ങനെ പല waterproofing materials ഉം ഉണ്ട്
Sreenivasan Nanu
Contractor | Ernakulam
ടെറസ്സിൽ പ്ലാസ്റ്റർ ചെയ്ത് കഴിഞ്ഞ് പിറ്റേദിവസം രാവിലെ ഒരു തവണ നനയ്ക്കുക.ശേഷം വെള്ളം കെട്ടി നിൽക്കാത്ത വിധം വലിയുമ്പോൾ തന്നെ ഗ്രേ സിമന്റും ലാറ്റക്സ് ടൈപ്പ് പ്രൂഫിംഗ് കോമ്പൗണ്ടും ചേർത്ത് പെയിൻറ് രൂപത്തിൽ വെള്ളമൊഴിച്ച് ലൂസ് ചെയ്ത് ചൂലു കൊണ്ടോ റോളർ കൊണ്ടോ അടിക്കാം 4 മണിക്കൂറിന് ശേഷം വെള്ളം കെട്ടി നിർത്തിയാൽ ഉത്തമം പായൽ പിടിക്കാത്ത വിധം ഒരു കോട്ടിംഗ് ഉണ്ടാവുകയും ലീക്ക് ഒഴിവാകുകയും ചെയ്യും
sAkeer huzAin
Water Proofing | Malappuram
P. U ചെയ്യുന്നതാണ് നല്ലത്... സിമെന്റ് മിക്സിങ് മാക്സിമം ഒഴിവാക്കുക
Ajnas aju
Water Proofing | Malappuram
myk latex 45, 5 L for 50 kg cement