hamburger
SREEJITH S

SREEJITH S

Home Owner | Palakkad, Kerala

അൾട്രാ ടെക് പോലുള്ള Cement ഉപയോഗിച്ച് main slab Concrete ചെയ്യുമ്പോൾ Dr. Fixit പോലുള്ള water proofing materials ചേർക്കണമെന്നുണ്ടോ.... ഉണ്ടെങ്കിൽ എതാണ് വേണ്ടത്.... എത് തോതി ലാണ് വേണ്ടത് എന്നു പറഞ്ഞു തരാമോ........
likes
0
comments
2

Comments


D Chandrabhanu D
D Chandrabhanu D

Home Owner | Kottayam

Dr fixit LW101 കൊടുക്കുന്നത് നല്ലതാണ്. 1ബാഗ് സിമന്റ്‌ +200ml dr fixit. കോൺക്രീറ്റ് മിക്സ്‌ ചെയ്യുമ്പോൾ കൊടുക്കുക

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

use fosroc or sika its better make waterproofing after concreting with an expert

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store