hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

പുറം ഭിത്തികൾ പ്ലാസ്റ്റർ ചെയ്യുമ്പോൾ വാട്ടർപ്രൂഫിങ് കോമ്പൗണ്ട് ഉപയോഗിക്കമോ? .. ?
likes
6
comments
9

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

സാധരണ SBR ആണ് പ്ലാസ്റ്ററിങ്ങിൽ ചേർക്കുന്നത് നമ്മൾ ചുമർ തേക്കുമ്പോൾ മിക്സ് ചെയ്യുന്ന പ്ലാസ്റ്ററിങ്ങ് മിക്സിൽ SBR ലാറ്റക്സ്സ് മിക്സ് ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന ചില ഗുണങ്ങൾ പറയാം.. 1, ഭാവിയിൽ ക്രാക്ക് വരാതിരിക്കുവാൻ സഹായിക്കുന്നു SBR LATEX റബ്ബർ കണ്ടന്റ് ഉള്ളതായത് കൊണ്ട് SBR മിക്സ് ചെയ്ത പ്ലാസ്റ്ററിങ് മിക്സിനു നീളുവാനും ചുരുങ്ങുവാനുമുള്ള കഴിവ് (Elongation) കൈ വരിക്കുന്നത് കൊണ്ട് ഫ്ലെക്സ്ച്ചുറൽ സ്‌ട്രെങ്ത് ഉയരുകയും തന്മൂലം ക്രാക്ക് വരുന്നതിൽ നിന്നും ഒരു പരിധി വരെ സ്ട്രൈക്ക്ച്ചറിനെ SBR സഹായിക്കുന്നു... 2, ബ്രിക്കിൽ പ്ലാസ്റ്ററിങ് നന്നായി ഒട്ടി പിടിച്ചു നിൽക്കുവാൻ സഹായിക്കുന്നു, SBR ലേറ്റക്സ്സിനു നല്ല വണ്ണം ഒട്ടി പിടിക്കുവാനുള്ള (Bonding) കഴിവ് ഉള്ളത് കൊണ്ട് SBR latex മിക്സ് ചെയ്ത സിമന്റ്‌ മോർട്ടർ മിക്സ് ബ്രിക്കിൽ നന്നായി ബോണ്ട്‌ ആകുവാൻ സഹായിക്കുന്നു.. അത് കൊണ്ട് തന്നെ മിക്സ് താഴേക്ക് വീണു വേസ്റ്റേജ് വരാതെയും ലേബർ കുറക്കുവാനും നമ്മളെ സഹായിക്കുന്നു... 3, പ്ലാസ്റ്ററിങ്ങിലൂടെയുള്ള ലീക്ക് തടയുവാനും സഹായിക്കുന്നു... SBR ലാറ്റക്സ്സിൽ പൊളിമർ കൂടി ഉള്ളത് കൊണ്ട്, SBR മിക്സ് ചെയ്ത മിക്സ് കൊണ്ട് പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ, ആ ചുമർ പിന്നീട് വെള്ളത്തെ കടത്തി വിടാതെ ഇരിക്കുകയും, ചുമരിൽ ഈർപ്പം കയറിയുള്ള DAMPNESS പ്രശ്നങ്ങൾ ഉണ്ടാകുന്നതിൽ നിന്നും ചുമരിനെ സംരക്ഷിക്കുകയും ചെയ്യുന്നു... 4, പ്ലാസ്റ്ററിങ് മിക്സ്സിന്റെ സ്‌ട്രെങ്ങ്ത്ത് പതിമടങ്ങു കൂടുവാൻ സഹായിക്കുന്നു 5, പ്ലാസ്റ്ററിങ്ങിന്റെ ലൈഫ് കൂടുവാൻ സഹായിക്കുന്നു . സാധാരണ പ്ലാസ്റ്ററിങ് മിക്സ് കാലം കഴിയുംതോറും ദുർബലമായി പൊടിഞ്ഞു പോരുവാൻ തുടങ്ങും .. എന്നാൽ SBR ലാറ്റെക്സ് മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സ് ആണെങ്കിൽ സ്ട്രങ്ത് കൂടുതൽ ആയത് കൊണ്ട് ദീർഘനാൾ പൊട്ടി പൊളിയാതെ നില നിൽക്കുമെന്ന് നൂറു തരം.. 6, തെർമൽ റെസിസ്സ്റ്റൻസി സൂര്യ പ്രകാശം നേരിട്ട് അടിച്ചു ഉണ്ടാകുന്ന തെർമൽ ക്രാക്കിൽ നിന്നും SBR latex മിക്സ് ചെയ്ത പ്ലാസ്റ്ററിങ്ങ് മിക്സിനു കഴിവ് ഉള്ളത് കൊണ്ട് നമ്മുടെ ചുമർ തെർമൽ ക്രാക്കിൽ നിന്നും സംരക്ഷിക്കുന്നു.

INFRAONE SOLUTIONS
INFRAONE SOLUTIONS

Water Proofing | Kottayam

ye

SR suraj
SR suraj

Water Proofing | Ernakulam

problem Varum anilla place mathiyakum

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

that's good

Ambareesh manoharan
Ambareesh manoharan

3D & CAD | Alappuzha

add any good quality SBR latex liquid , also you can add fiber glass powder for avoiding cracks

D - DESIGNS
D - DESIGNS

Interior Designer | Ernakulam

പ്ലാസ്റ്റർ ചെയുമ്പോൾ അതിൽ മിക്സ്‌ ചെയ്താൽ മതി

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

നല്ലതാണ് സിമെന്റ്ൽ മിക്സ് ചെയ്തു ഉപയോഗിക്കുന്നതും ഉണ്ടല്ലോ

Mr BoND  waterproofing
Mr BoND waterproofing

Water Proofing | Ernakulam

@Lulu mall edapilly. MYK arment wonder coat

@Lulu mall edapilly. MYK arment wonder coat
TL Construction
TL Construction

Civil Engineer | Ernakulam

തീർച്ചയായും ഉപയോഗിക്കേണ്ടതുണ്ട്.ഭാവിയിൽ capillary rises മൂലം ഉണ്ടായേകാവുന്ന പ്രശ്നങ്ങൾ മാറും . ഉപയോഗിക്കുമ്പോൾ quality waterproofing മെറ്റീരിയൽ തന്നെ ഉപയോഗിക്കണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store