hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

ഭിത്തി കെട്ടുന്നതിനു മുന്നേ വാട്ടർ പ്രൂഫിങ് കോമ്പൗണ്ട് ബെൽറ്റിന് അടിച്ചു കൊടുക്കണമോ?.
likes
2
comments
7

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Damproofing Bithikku munb thanneyanu cheyyuka. belting 3potionilum Damproofing Cheyyuka.

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

തറയിൽ നിന്ന്‌ നനവ്‌ മുകളിലേക്ക് കയറി ഭിത്തിൽ ഈർപ്പം പിടിച്ച് പെയിന്റ് പൊളിഞ്ഞ്‌ ഇളക്കുന്നത് ഒഴിവാക്കാൻ Damp proof course (DPC) ചെയ്യുന്നത് നല്ലതാണ്. വാട്ടർ പ്രൂഫിങ്ങ് കോമ്പൗണ്ട് അടിക്കുന്നതിനേകാൾ നല്ലത് bitumen membrane Waterproofing method നല്ലത്. Checkout designs added by MGM WATERPROOFING on Kolo https://koloapp.in/posts/1628791314

Shan Tirur
Shan Tirur

Civil Engineer | Malappuram

വേണം..ഇല്ലെങ്കിൽ പിന്നീട് അതൊരു പ്രശ്നം ആയേക്കാം. damproof, waterproof, pestcontrol എല്ലാം ചെയ്യണം.

ARK INTERIORS  WATERPROOFING EXPERTS
ARK INTERIORS WATERPROOFING EXPERTS

Water Proofing | Malappuram

ഏതെങ്കിലും രീതിയിൽ വെള്ളത്തിന്റെ പ്രശ്നം ഉള്ള ഏരിയ ആണെങ്കിൽ നല്ല product തന്നെ തിരഞ്ഞെടുത്തു dumb proofing ചെയ്യുക .ഭാവിയിൽ തലവേദന കുറക്കാം .dumb proof ,ശേഷം വാട്ടർ proofing ,ഒപ്പം വീട് പണിക്ക് മരം ഉപയോഗിക്കുന്നെങ്കിൽ പെസ്റ്റ് കൺട്രോളും നിർണ്ണായകമാണ്

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

അതെ. damproofing ന് പല തരത്തിലുള്ള waterproofing compound ഒണ്ട്. അതിൽ താങ്കളുടെ ബഡ്ജറ്റിന് ഉതകുന്നതും life കിട്ടുന്നതുമായത് തിരഞ്ഞെടുക്കുക.

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

DPC cheythal mathi

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store