hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

നന്നായിട്ട് ഉറവയെടുക്കുന്ന ഭൂമിയാണ് എൻറെത് അതുകൊണ്ട് തറയിൽ പിസിസി ചെയ്യുന്നതിന് മുന്നേ നിലത്ത് വിരിക്കാൻ പറ്റിയ വാട്ടർ കോമ്പൗണ്ട് ഷീറ്റുകൾ ഉണ്ടോ?. നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറയാമോ?.
likes
4
comments
3

Comments


ELEGANT Building solutions
ELEGANT Building solutions

Water Proofing | Idukki

{{1629688061}}

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

അര അടി മണ്ണ് മാറ്റി40:1 എന്ന ക്രമത്തിൽ ക്ലേയും സിമന്റു മിക്സ് ചെയ്ത് നേരിയ നനവിൽ നന്നായി ഇടിക്കുക രണ്ടു ദിവസം നനയ്ക്കുക ശേഷം പിക്കാക്സ് എടുത്ത് കൊത്തി നോക്കി തീപാറുന്നു എന്ന് ഉറപ്പു വരുത്തി മുകളിൽ 2 ഇഞ്ച് കനത്തിൽ മുക്കാലിഞ്ച് മെറ്റലിട്ട് കോൺക്രീറ്റ് ചെയ്താൽ ഉത്തമം

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

waterproofing ന്റെ കൂടെ ഒരു നിര കമ്പിയിട്ട് തറ ചെയ്താൽ ഭാവിയിലുള്ള പ്രശ്നങ്ങൾ (uplift pressure damages) ഒഴിവാക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store