hamburger
Midhun Mathew

Midhun Mathew

Home Owner | Kottayam, Kerala

വീടിൻറെ ഫ്ലോറിങ്ങ് പണി തുടങ്ങാറായി വെർട്ടിഫൈഡ് ടൈലുകൾ ഇടാം എന്ന് കരുതുന്നു .നല്ല കമ്പനികൾ ഏതൊക്കെ ആണെന്ന് പറഞ്ഞുതരാമോ?.
likes
3
comments
13

Comments


ansar  ansar
ansar ansar

Flooring | Kozhikode

ede ബ്രാൻഡ് ആണെങ്കിലും പ്രീമിയം ക്വാളിറ്റി എടുക്കുവ

UDAYAKUMAR  KARAMBATHUR
UDAYAKUMAR KARAMBATHUR

Flooring | Malappuram

call me

Benzaria Ceramics
Benzaria Ceramics

Building Supplies | Ernakulam

RAK, Simpolo

Sahad Abdulrahiman
Sahad Abdulrahiman

Service Provider | Kasaragod

kajaria

floring designers
floring designers

Flooring | Malappuram

ബ്രാന്റഡ് ആണ് നോക്കുന്നത് എങ്കിൽ rak മാത്രം select ചെയ്യുക കജാരിയ somany എന്നിവ പേരിൽ മാത്രം ബ്രാന്റഡ് ഒള്ളു ഇപോ ഉറപ്പ് അൽപ്പം കൂടുതൽ ഉണ്ടെന്നത് മാറ്റി നിർത്തിയാൽ മോശം ടൈലുകൾക്ക് സമം ആണത് ഇന്നും വിരിച്ചുകൊണ്ടിരിക്കുന്നത് somani കജാരിയ ടൈലുകൾ ആണ് പേരിലുള്ള വൃത്തി ടൈലിൽ ഇല്ല

Bijo Thomas Mralayil
Bijo Thomas Mralayil

Flooring | Idukki

kajaria, RAK,

SUJEESH VM
SUJEESH VM

Flooring | Kozhikode

flooring works contact me

SUJEESH VM
SUJEESH VM

Flooring | Kozhikode

only branded tiles(somany kajaria rak etc)

Lijo varghese
Lijo varghese

Contractor | Kollam

company tile local tile enne onnum illa ellam ore company thanne aanu manufacturing cheyyunnathe label Marunne matre ullu

chelliah  cholappally
chelliah cholappally

Flooring | Ernakulam

asian kajaria johnson rak somany

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store