hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

വീടിൻറെ ഇൻസൈഡ് ജിപ്സം ഉപയോഗിച്ച് തേക്കാം എന്ന് കരുതുന്നു.നല്ല ക്വാളിറ്റി ജിപ്സം എങ്ങനെ തിരിച്ചറിയാം?.നല്ല കോളിറ്റി ജിപ്സം ഏതാണെന്ന് പറഞ്ഞുതരാമോ?.
likes
4
comments
4

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Terrafine Gypsum plaster kollaam.

Shan Tirur
Shan Tirur

Civil Engineer | Malappuram

saint gobain nte elite mr nalla brand aan. perlite ulla gypsum matram upayogikkuka.

Prime  Plasters
Prime Plasters

Contractor | Ernakulam

ഇന്ത്യയിലെ ഏറ്റവും മികച്ച ജിപ്സം പ്ലാസ്റ്ററിങ്ങ് മെറ്റീരിയൽ Saint Gobain Gyproc ന്റേതാണ്. ശോഭ ഡവലപ്പ്ഴേസ് , പ്രസ്റ്റീജ് , ലുലു തുടങ്ങിയ ഇന്ത്യയിലെ വലിയ കമ്പനികൾ വരെ ഉപയോഗിക്കുന്ന മെറ്റീരിയൽ നിർമ്മിക്കുന്ന ഓരോയൊരു കമ്പനിയേയുള്ളു... Saint Gobain Gyproc. അതിൽ തന്നെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന Xpert+ ഉണ്ട് ... കൂടാതെ ഏറ്റവും best മെറ്റീരിയൽ ആയ EliteMR വും ഉണ്ട്.. ഞങ്ങൾ ഈ മെറ്റീയൽസ് മാത്രം ഉപയോഗിച്ച് ജിപ്സം പ്ലാസ്റ്റർ ചെയ്യുന്നു: ഏറ്റവും മികച്ച വർക്കേഴ്സ് ഞങ്ങളുടെ പ്രത്യേകതയാണ്. തിരുവല്ലയ്ക്കടുത്ത് കുന്നന്താനത്ത് ഞങ്ങളുടെ വർക്കിപ്പോൾ കഴിഞ്ഞതേയുള്ളു.. if needed plz contact us 93888_18856

Tinu J
Tinu J

Civil Engineer | Ernakulam

ജിപ്സം ഉപയോഗിച്ച് വീടിൻറെ ഇൻ സൈഡ് പ്ലാസ്റ്ററിങ് ചെയ്യുന്നതിനു മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. കഴിവതും നല്ല പേരുള്ള കമ്പനിയുടെ ജിപ്സം തന്നെ ഉപയോഗിക്കണം മാനുഫാക്ചറിങ് ഡേറ്റ് കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ അത് ഉപയോഗിക്കണം എന്നുള്ളതാണ് കണക്ക് എന്നാൽ മാത്രമേ അതിന് ആ ഗുണം കിട്ടുകയുള്ളൂ. saint gobain ൻറെ elite mr നല്ലൊരു പ്രൊഡക്ട് തന്നെയാണ്. ജോയിൻറ് വരുന്ന ഭാഗങ്ങളിലും കോർണറുളിലും ഫൈബർ മെഷ് ഫിക്സ് ചെയ്തതിനു ശേഷം മാത്രമേ ജിപ്സം അപ്ലൈ ചെയ്യാൻ പാടുള്ളു അല്ലാത്തപക്ഷം പിന്നീട് crakക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ സീലിങ് ചെയ്യുമ്പോൾ ഹാക്ക് ചെയ്യാതെ saint gobain ൻറെ ബോണ്ട്ഇറ്റ് അപ്ലൈ ചെയ്തതിനുശേഷം 24 മണിക്കൂർ കഴിഞ്ഞ് ജിപ്സം അപ്ലൈ ചെയ്യാവുന്നതാണ്. ജിപ്സൺ തെരഞ്ഞെടുക്കുമ്പോൾ അതിനകത്ത് vermiculste, perlite എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് പ്രത്യേകം ചെക്ക് ചെയ്യേണ്ടതാണ് ഇത് ഉള്ള ജിപ്സം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ ഇതിൽ പേര് perlite ആണ് നനവിനെ പ്രതിരോധിക്കുന്ന ഘടകം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store