To check the quality of the sand, rub the sample of sand on your wet palm. The
best quality of sand will not stick on your hand whereas the sand with
amalgamation will stick on the hand.
{{1629341100}}M'Sand ആയാലും പുഴ മണലായാലും Concrete നും,masonry work നും, Plastering നും ഗുണനിലവാരമുള്ളവ തിരഞ്ഞെടുക്കാനും IS code ലും, CPWD Specification ലും വിശദമാക്കിയിട്ടുണ്ട്. 1.ചെളിമയവും ,പൊടിമയവും (ടilt content) മിനിമം 8% ത്തിൽ താഴെയാവണമെന്നാണ്.M Sand ൽ ഇത് പരമാധി ഇല്ലാതാക്കാൻ പറ്റും.2. Particle distribution. Concrete നുപയോഗിക്കേണ്ട മണൽ(M'Sand ആയാലും Riversand ആയാലും അതിലടങ്ങിയ വിവിധ size ലുള്ള തരികൾ ( Particle distribution) concrete ന് നല്ല bond കിട്ടുന്നതിലൂടെ കൂടുതൽ Strength gain ചെയ്യുന്നു. ആർക്കും Site ൽ തന്നെ ചെയ്യാനാകുന്ന test ൻ്റെ Demo Youtube ലും ലഭ്യമാണ്.Link താഴെ കൊടുക്കാം
Afsar Abu
Civil Engineer | Kollam
To check the quality of the sand, rub the sample of sand on your wet palm. The best quality of sand will not stick on your hand whereas the sand with amalgamation will stick on the hand.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Mandatory Particle distribution in %age range.(Sieve Analysis )