hamburger
Keshav Nair

Keshav Nair

Home Owner | Kottayam, Kerala

ടൈലിലെ വളവുകൾ എങ്ങനെ തിരിച്ചറിയാം?
likes
4
comments
4

Comments


De Spot Ceramics
De Spot Ceramics

Building Supplies | Ernakulam

purchase branded tiles

dk Laterite cladding
dk Laterite cladding

Flooring | Malappuram

വില നോക്കാതെ ക്വാളിറ്റിയുള്ള ബ്രാൻ്റ് നോക്കിയാൽ ഈ പ്രശ്നം 99% കുറയും

Marble Land Mangattil trad links
Marble Land Mangattil trad links

Building Supplies | Malappuram

branded and premium quality tiles vanguka

Muhammed Shereef
Muhammed Shereef

Flooring | Kozhikode

ടൈലിന്റെ ബെൻഡ് ആണെങ്കിൽ ഒരു ടൈൽ എടുത്ത് അതിൻറെ പോളിഷ് ഭാഗ (മുകൾഭാഗ) ത്തിൻ്റെ മുകളിലേക്ക് മറ്റൊരു ടൈലിന്റെ പോളിഷ് ഭാഗം ചേർത്തുവയ്ക്കുക അപ്പോൾ നടുവിൽ വിടവ് ഉണ്ടെങ്കിൽ ആ ടൈൽ ബെൻഡ് ആണ്. ഒരുവിധം എല്ലാ ടൈലുകൾക്കും ചെറിയതോതിൽ ബെൻഡ് ഉണ്ടാകാറുണ്ട് അത് കാര്യമാക്കണ്ട. വലിയതോതിൽ ഉണ്ടെങ്കിൽ മാത്രം ശ്രദ്ധിക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store