Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Kannan Anu
Home Owner | Kollam, Kerala
കൊല്ലം ജില്ലയിൽ സിമന്റ്, കട്ട, എംസാൻഡ് എനിവ വിലക്കുറവിൽ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ടോ
0
0
More like this
പഴയ വീട് പൊളിക്കുന്നവർ ഉണ്ടോ കൊല്ലം ജില്ലയിൽ
കൊല്ലം ജില്ലയിൽ ജാളി എവിടെ കിട്ടും? ഇതിന്റെ workers ഉണ്ടോ???
കൊല്ലം ജില്ലയിൽ നല്ല കളക്ഷനും വിലക്കുറവിലും ടൈൽസ് &ഗ്രാനൈറ്റ് കിട്ടുന്ന ഷോപ്പ് ഏതാണ്?
കോട്ടയം ജില്ലയിൽ നല്ല വിലക്കുറവിൽ സ്റ്റീൽ ജനാലകൾ കിട്ടുന്ന സ്ഥലം ഉണ്ടോ
Upstair എടക്കുമ്പോൾ ഏത് കട്ട ആണ് നല്ലത് സിമന്റ് കട്ട or വെട്ട് kallu ?.
കൊല്ലം ജില്ലയിൽ cc camera instalation ചെയ്യുന്നവർ ഉണ്ടോ???
വീടിൻ്റെ പണി നടക്കുന്നു. താഴത്തെ നില വാർപ്പ് കഴിഞ്ഞു . ഇപ്പോ 2 ദിവസമായി ശക്തമായ മഴ പെയ്യുമ്പോൾ ചില സ്ഥലങ്ങളിൽ സൺഷൈഡിന്റെ ലെവലിൽ അകത്തേക്ക് വെള്ളം കിനിഞ്ഞു ഇറങ്ങുന്നു.വാട്ടർപ്രൂഫിംഗ് ചെയ്യേണ്ടത് ഉണ്ടോ ?കൊല്ലം ജില്ലയിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ഭാഗത്ത് വെട്ടുകല്ല് കിട്ടുന്ന സ്ഥലം ഉണ്ടോ???
ടഫൻസ് ഗ്ലാസ് വർക്ക് ചെയ്യുന്നവർ കൊല്ലം ജില്ലയിൽ ഉണ്ടോ?
കൊല്ലം ജില്ലയിൽ borewell വർക് ചെയ്യുന്ന ആരെകിലും ഉണ്ടോ.. പ്ലീസ് കോണ്ടാക്ട്
കൊല്ലം ജില്ലയിൽ gypsum പ്ലാസ്റ്ററിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ?
തടി ഉരുപ്പടിയായി കിട്ടുന്ന സ്ഥലങ്ങൾ പറയാമോ
തിരുവനന്തപുരം/ കൊല്ലം ജില്ലയിൽ ഗ്രാനൈറ്റ് കട്ടിംഗ് നടത്തുന്നവർ ഉണ്ടോ?
കൊല്ലം ജില്ലയിൽ ഡ്രെനേജ് സിസ്റ്റം പ്രഷർ ടെസ്റ്റ് ചെയ്യുന്നവർ ഉണ്ടോ
കൊല്ലം ജില്ലയിൽ മണ്ണും, വെള്ളവും ടെസ്റ് ചെയ്യുന്ന സ്ഥലം ഉണ്ടോ.? ഉണ്ടെങ്കിൽ എവിടെയാണെന്നു പറയാമോ.
കൊല്ലം ജില്ലയിൽ മിന്നൽ രക്ഷാ ചാലകം ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
കൊല്ലം ജില്ലയിൽ നല്ല ഇന്റർലോക്ക് മഡ് ബ്രിക് കിട്ടുന്ന സ്ഥലം പറയാമോ...
കൊല്ലം ജില്ലയിൽ branded സാനിറ്ററി ഐറ്റംസ് കിട്ടുന്ന ഷോപ്പുകൾ suggest ചെയ്യാമോ
Jack and Spans second hand വാങ്ങാൻ കിട്ടുന്ന സ്ഥലങ്ങൾ suggest please, Trivandrum, Kollam, Alappuzha, Ernakulam.
പാറ കിട്ടാൻ വഴി ഉണ്ടോ കൊല്ലം ആണ്
Join the Community to
start finding Ideas &
Professionals