Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Mukesh muru
Home Owner | Kollam, Kerala
കൊല്ലം ജില്ലയിൽ borewell വർക് ചെയ്യുന്ന ആരെകിലും ഉണ്ടോ.. പ്ലീസ് കോണ്ടാക്ട്
1
0
More like this
കൊല്ലം ജില്ലയിൽ gypsum പ്ലാസ്റ്ററിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ ?
കൊല്ലം ജില്ലയിൽ മണ്ണും, വെള്ളവും ടെസ്റ് ചെയ്യുന്ന സ്ഥലം ഉണ്ടോ.? ഉണ്ടെങ്കിൽ എവിടെയാണെന്നു പറയാമോ.
ഹോം തിയേറ്റർ ചെയ്യുന്ന ആളുകൾ ഉണ്ടോ? പ്ലീസ് കോൺടാക്ട്
ടഫൻസ് ഗ്ലാസ് വർക്ക് ചെയ്യുന്നവർ കൊല്ലം ജില്ലയിൽ ഉണ്ടോ?
AAC ബ്ലോക്ക് . ഉപയോഗിച്ച് വീട് പണിയുന്നത്. നല്ലതാണോ ? അങ്ങനെ ചെയ്യുന്ന ആരെങ്കിലും കൊല്ലം ജില്ലയിൽ ഉണ്ടെങ്കിൽ ഒന്നു പറയാമോ ?
കൊല്ലം ജില്ലയിൽ മിന്നൽ രക്ഷാ ചാലകം ചെയ്യുന്ന ആരെങ്കിലും ഉണ്ടോ
പഴയ വീട് പൊളിക്കുന്നവർ ഉണ്ടോ കൊല്ലം ജില്ലയിൽ
കൊല്ലം ജില്ലയിൽ ജാളി എവിടെ കിട്ടും? ഇതിന്റെ workers ഉണ്ടോ???
കൊല്ലം ജില്ലയിൽ ഡ്രെനേജ് സിസ്റ്റം പ്രഷർ ടെസ്റ്റ് ചെയ്യുന്നവർ ഉണ്ടോ
കൊല്ലം ജില്ലയിൽ ഇൻ്റീരിയർ ഡിസൈൻ ചെയ്യുന്നവർ ബന്ധപ്പെടുക
കൊല്ലത്ത് ഇൻ്റീരിയർ വർക് ചെയ്യുന്ന carpenters ഉണ്ടോ??
കൊല്ലം ജില്ലയിൽ cc camera instalation ചെയ്യുന്നവർ ഉണ്ടോ???
കൊല്ലം ജില്ലയിൽ സിമന്റ്, കട്ട, എംസാൻഡ് എനിവ വിലക്കുറവിൽ കിട്ടുന്ന സ്ഥലങ്ങൾ ഉണ്ടോ
വീടിൻ്റെ പണി നടക്കുന്നു. താഴത്തെ നില വാർപ്പ് കഴിഞ്ഞു . ഇപ്പോ 2 ദിവസമായി ശക്തമായ മഴ പെയ്യുമ്പോൾ ചില സ്ഥലങ്ങളിൽ സൺഷൈഡിന്റെ ലെവലിൽ അകത്തേക്ക് വെള്ളം കിനിഞ്ഞു ഇറങ്ങുന്നു.വാട്ടർപ്രൂഫിംഗ് ചെയ്യേണ്ടത് ഉണ്ടോ ?കൊല്ലം ജില്ലയിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
കൊല്ലം ജില്ലയിൽ ജിപ്സം പ്ലാസ്റ്ററിങ് rate എങ്ങനെയാണ്??
കൊല്ലം ജില്ലയിൽ ജിപ്സം വർക്ക് ചെയൂന്നവരുണ്ടോ ഉണ്ടകിൽ പ്ലീസ് കാൾ,9995720601
തിരുവനന്തപുരം/ കൊല്ലം ജില്ലയിൽ ഗ്രാനൈറ്റ് കട്ടിംഗ് നടത്തുന്നവർ ഉണ്ടോ?
കൊല്ലം ജില്ലയിൽ കളിമൺ റിങ് കിണർ ചെയ്യുന്ന ആരെങ്കിലുമുണ്ടോ..
AAC ബ്ലോക്കിൽ വർക് ചെയ്യുന്ന ഇലക്ട്രിക് പ്ലംബിംഗ് വർക്കേഴ്സ് പുനലൂർ ഉണ്ടോ ?ഉണ്ടെങ്കിൽ ആരെങ്കിലും കോൺടാക്ട് നമ്പർ തരുമോ?
ഷിഗിൾസ് (മേച്ചിൽഷീറ്റ് ) കൊല്ലം ജില്ലയിൽ വർക്കുകൾ ചെയ്യുന്നവർ മെസ്സേജ് ചെയ്യാമോ?
Join the Community to
start finding Ideas &
Professionals