Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
dim ple
Home Owner | Kollam, Kerala
AAC ബ്ലോക്കിൽ വർക് ചെയ്യുന്ന ഇലക്ട്രിക് പ്ലംബിംഗ് വർക്കേഴ്സ് പുനലൂർ ഉണ്ടോ ?ഉണ്ടെങ്കിൽ ആരെങ്കിലും കോൺടാക്ട് നമ്പർ തരുമോ?
3
0
More like this
വെട്ടുകല്ല് പണി അറിയാവുന്ന തൃശ്ശൂർ കാർ ഉണ്ടോ???? കോൺടാക്ട് നമ്പർ തരുമോ?????
കൊല്ലത്ത് ഇൻ്റീരിയർ വർക് ചെയ്യുന്ന carpenters ഉണ്ടോ??
ബിൽഡിംഗ് കൺസ്ട്രക്ഷൻ ചെയ്യുന്ന മേശിരിപണിക്കർ ഉണ്ടോ അഞ്ചൽ പുനലൂർ ഏരിയയിൽ ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക 8089825282
കൊല്ലം ജില്ലയിൽ മണ്ണും, വെള്ളവും ടെസ്റ് ചെയ്യുന്ന സ്ഥലം ഉണ്ടോ.? ഉണ്ടെങ്കിൽ എവിടെയാണെന്നു പറയാമോ.
പഴയ തടികൾ കൊണ്ട് വീട്ടിലെ ജനൽ കട്ടള എന്നിവ ഉണ്ടാക്കി തരുന്നവരുടെ കോൺടാക്ട് നമ്പർ വല്ലതും ഉണ്ടോ ? അല്ലങ്കിൽ സ്ഥലം പറഞ്ഞാലും മതി. ആലപ്പുഴ ജില്ലയാണ്
ആറ്റിങ്ങൽ, പാരിപള്ളി കല്ലമ്പലം, വർക്കല ഭാഗത്ത് കട്ടിങ് ലിസ്റ്റ് കൊടുത്താൽ കട്ട് ചെയ്ത് ലിപ്പിങ് ഒട്ടിച്ചു തരുന്ന സ്ഥലം ഉണ്ടോ ഉണ്ടെങ്കിൽ നമ്പർ തരുമോ
Home theater design ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നമ്പർ തരിക
Kollam ഏരിയയിൽ നല്ല രീതിയിൽ electrical & plumbing ചെയ്യുന്ന വർക്കേഴ്സ് ആരെങ്കിലും ഉണ്ടോ.
ആലപ്പുഴ ജില്ലയില് low budget ല് mud interlock Brick kondu ഭംഗിയായി വീടുപണി ചെയ്യുന്ന company ഉണ്ടോ ? ഉണ്ടെങ്കിൽ please contact me.
ആലപ്പുഴ ജില്ലയിൽ Haripad, cheppad, Evoor ഭാഗത്തു pest control ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക..9188285790
ആറ്റിങ്ങൽ ഭാഗത്തു AAC ബ്ലോക്കിൽ മിതമായ നിരക്കിൽ പുട്ടി ചെയ്തു പരിചയമുള്ള workers ഉണ്ടോ?
കൊല്ലം ജില്ലയിൽ borewell വർക് ചെയ്യുന്ന ആരെകിലും ഉണ്ടോ.. പ്ലീസ് കോണ്ടാക്ട്
Hi Good morning.... ഇന്റീരിയർ വർക്ക് ചെയ്യുന്ന 4 നോർത്ത് ഇന്ത്യൻ കാർപെന്റെർമാരെ ആവിശ്യമുണ്ടായിരുന്നു.ഇവരുടെ കോൺടാക്ട് നമ്പർ ഉണ്ടങ്കിൽ ഒന്ന് ഷെയർ ചെയ്യണേ.
എനിക്ക് painter പെയിന്റർ മാരെ ആവിശ്യം ഉണ്ട് ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി subinraju ( pattazhy ) 9633145856
Gi pipe, ms tube എന്നിവ ഉപയോഗിച്ച് art work ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവായി കോൺടാക്ട് ചെയ്യുക
എനിക്ക് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ഉള്ള നല്ല architect ന്റെ കോൺടാക്ട് നമ്പർ ആരെങ്കിലും തരുമോ 🙏🚨🚨🚨🚨
കൊല്ലത്തു ജിപ്സം ചെയ്യുന്നവർ ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ തരാമോ..400sqft ഉള്ള ചെറിയ വർക്ക് ആണ്
steel door and windows ചെയ്യുന്ന ആളുകൾ ചേർത്തലയിലോ ആലപ്പുഴയിൽ ഉണ്ടോ ഉണ്ടെങ്കിൽ കോൺടാക്റ്റ്
AAC ബ്ലോക്ക് . ഉപയോഗിച്ച് വീട് പണിയുന്നത്. നല്ലതാണോ ? അങ്ങനെ ചെയ്യുന്ന ആരെങ്കിലും കൊല്ലം ജില്ലയിൽ ഉണ്ടെങ്കിൽ ഒന്നു പറയാമോ ?
pargola top glass, hand rail glass, sliding door glass എന്നിവ ചെയ്യുന്ന നല്ല വർക്കേഴ്സ് ആരെങ്കിലും ഉണ്ടോ. കൊല്ലം ടൗണിൽ ആണ് സൈറ്റ്.
Join the Community to
start finding Ideas &
Professionals