Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Ajeesh Kumar
Home Owner | Alappuzha, Kerala
പഴയ തടികൾ കൊണ്ട് വീട്ടിലെ ജനൽ കട്ടള എന്നിവ ഉണ്ടാക്കി തരുന്നവരുടെ കോൺടാക്ട് നമ്പർ വല്ലതും ഉണ്ടോ ? അല്ലങ്കിൽ സ്ഥലം പറഞ്ഞാലും മതി. ആലപ്പുഴ ജില്ലയാണ്
0
0
More like this
, വീട് പണിക്കുള്ള തടികൾ എവിടെങ്കിലും ലഭ്യമുണ്ടോ ? ഫോൺ നമ്പർ എന്തെങ്കിലും, ആലപ്പുഴ ജില്ലയിൽ ആണ്, അല്ലങ്കിൽ പഴയ തടികൾ കിട്ടുന്ന സ്ഥലം ആയാലും മതി
വെട്ടുകല്ല് പണി അറിയാവുന്ന തൃശ്ശൂർ കാർ ഉണ്ടോ???? കോൺടാക്ട് നമ്പർ തരുമോ?????
ചിലവ് കുറച്ചു കൊണ്ട് ഇരുനില വീട് ചെയ്യാൻ ആഗ്രഹിക്കുന്നു .. സ്ഥലം ആലപ്പുഴ ജില്ല. ആലപ്പുഴ പുന്നപ്ര ആണ്. Aravukadu പഴയ രീതികളിൽ നിന്നും ചിലവ് കുറഞ്ഞും ഗുണമേന്മ കുറയാതെയും ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലം പരിമിതി ഉണ്ട് 600 sqft area Highway frontage ഒന്ന് സഹായിക്കാമോ
21m നീളം, 14m വീതി തെക്കുവടക്കു നീളത്തിൽ വസ്തു. തെക്കുഭാഗത്തു റോഡ്. 7.5സെന്റ് വസ്തുവിൽ തെക്കോട്ടു ദർശനത്തിൽ, തെക്കോട്ടും കിഴക്കൊട്ടും വാതിൽ വെച്ചു, കിഴക്കോട്ടു ഇറങ്ങാവുന്ന രീതിയിൽ 1200sq. feet..ന് താഴെ വലുപ്പത്തിൽ ഒരു ഒറ്റ നില വീടിന്റെ പ്ലാൻ തരാമോ.... ഫ്രണ്ട് elevation കൂടി വേണം.... മൂന്ന് റൂംസ്, രണ്ടു ബാത്ത് അറ്റാച്ഡ്, ഒരു കോമൺ ബാത്ത് റൂം, അടുക്കളയോട് ചേർന്ന് ഒരു സ്റ്റോർ റൂം, ലിവിങ്,ഡൈനിംഗ് എന്നിവ. ഒരു കോർട് യാർഡ്.... stair പുറത്തു നിന്ന് മതി. ആലപ്പുഴ ആണ് സ്ഥലം, കോൺട്രാക്ട് എടുത്തു ചെയ്യാമോ./ സൂപ്പർ വിഷൻ ചെയ്യാമോ.. വിവരം വാട്ട്സ് ആപ്പ് ചെയ്താൽ സന്തോഷം. 9495440449. വേണുഗോപാൽ.
എൻറെ ഇത് പഴയ ചുണ്ണാമ്പു കൊണ്ട് പണിത വീടാണ്. അതിൽ ഉപയോഗിച്ചിരിക്കുന്ന ചെങ്കല്ല് നല്ല സ്ട്രോങ്ങ് ആണ് . ഓട് മാറ്റി വാർത്ത് കഴിഞ്ഞാൽ കുഴപ്പം വല്ലതും ഉണ്ടോ?.അഭിപ്രായം പറയാമോ?.
പഴയ തേക്ക് ആഞ്ഞിലി പ്ലാവ് തുടങ്ങിയ തടികൾ ഉപയോഗിച്ച് കട്ടിള, ജനൽ വാതിൽ എന്നിവ ചെയ്തു കൊടുക്കുമോ, റേറ്റ് എങ്ങനെ ആണ്
ഞാൻ എന്റെ വീടിന്റെ വശത്ത് വർക്ക് ഏരിയ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്... ശേഷം അടുക്കളയിലെ വിറകടുപ്പ് വരുന്ന സ്ലാബും സ്ലാബ് ജോയിന്റ് ചെയ്തിരിക്കുന്ന ഒരു ചെറിയ ഭീതിയും പൊളിച്ചു കളയാൻ ഉദ്ദേശിക്കുന്നു ചിമ്മിനി വരുന്ന ഭാഗം അടച്ചുകളയാനും ഉദ്ദേശിക്കുന്നു ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ
അടിസ്ഥാനത്തിൽ കെട്ടിട വേസ്റ്റ് ഇട്ട് ഫിൽ ചെയ്യുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ?
സ്ഥലം വില്പനയ്ക്ക് വയനാട് മാനന്തവാടി മെഡിക്കൽ കോളേജിൽ തൊട്ടടുത്ത് എട്ടര സെൻറ് സ്ഥലവും വീടും വില്പനയ്ക്ക് കോൺടാക്ട് നമ്പർ 8075312578
hi, വീടിൻ്റെ പണി full contract ആയി koduthirikkuva..total area 2300 sqft. ഇപ്പൊൾ lintel വരെ ആയി... പക്ഷേ ഞങ്ങൾക്ക് ഇപ്പൊൾ first floor inte hall size (700cm*355cm) ഒരുപാട് വലുതായി തോന്നുന്നു. അത് കുറയ്ക്കണം എന്നുണ്ട്...agreement il 2300sqft ആണ്. ഇപ്പൊൾ changes പറയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ... എങ്ങനെ ആണ് ഇതിൻ്റെ rules...how they may react to it..avar elevation design ചെയ്തു so changes വരുത്തുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ?
പോളിവിനയിൽ ഷീറ്റ് വർക്ക് കോട്ടയം, ആലപ്പുഴ എത്രയാണ് റേറ്റ്. വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവർ കോൺടാക്ട് നമ്പർ അയക്കുക.
AAC ബ്ലോക്കിൽ വർക് ചെയ്യുന്ന ഇലക്ട്രിക് പ്ലംബിംഗ് വർക്കേഴ്സ് പുനലൂർ ഉണ്ടോ ?ഉണ്ടെങ്കിൽ ആരെങ്കിലും കോൺടാക്ട് നമ്പർ തരുമോ?
തൃപ്പൂണിത്തുറ ഉദയംപേരൂർ 700 സ്ക്വയർ ഫീറ്റ് ഒറ്റനില വീട് പണിയാൻ ആഗ്രഹിക്കുന്നു തറ പണി മുതൽ വർത്ത് ,തേപ്പ് വരെ 90 ദിവസം കൊണ്ട് പൂർത്തിയാക്കി തരണം വിട് പണിയുടെ മെറ്റീരിയൽസ് എല്ലാം ഞാൻ ഇറക്കിത്തരും ഇതിൽ ഇലക്ട്രിക് കും പ്ലംബിംഗ് പണിയും ഇതിൽ പെടില്ല ലേബർ എത്രയാകും പണി ചെയ്യാൻ താല്പര്യമുള്ളവർ കോൺടാക്ട് നമ്പർ തരിക
Join the Community to
start finding Ideas &
Professionals