തൃപ്പൂണിത്തുറ ഉദയംപേരൂർ 700 സ്ക്വയർ ഫീറ്റ് ഒറ്റനില വീട് പണിയാൻ ആഗ്രഹിക്കുന്നു തറ പണി മുതൽ വർത്ത് ,തേപ്പ് വരെ 90 ദിവസം കൊണ്ട്
പൂർത്തിയാക്കി തരണം വിട് പണിയുടെ മെറ്റീരിയൽസ് എല്ലാം ഞാൻ ഇറക്കിത്തരും ഇതിൽ ഇലക്ട്രിക് കും പ്ലംബിംഗ് പണിയും ഇതിൽ പെടില്ല
ലേബർ എത്രയാകും പണി ചെയ്യാൻ താല്പര്യമുള്ളവർ കോൺടാക്ട് നമ്പർ തരിക
തിരക്കാണ് മൂന്നുമാസം കൊണ്ട് തീർക്കണം അല്ലേ ഒരു കാര്യം ചെയ്യാം ഒരു മൂന്നുമാസം കഴിഞ്ഞിട്ട് തുടങ്ങാം വീടുപണി തുടങ്ങുന്നതിനുമുമ്പ് ചെറിയ ചെറിയ ദോഷങ്ങൾ ഒക്കെ ഉണ്ടല്ലോ നിങ്ങൾ എന്തു തിരക്കു പിടിച്ചാലും 45 ദിവസം കഴിയാതെ പണി തുടങ്ങാൻ പറ്റത്തില്ല
R G C BUILDERS R G C
Contractor | Thrissur
CONDACT US , 8-1-5-7-0-9-7-0-2-0
Murali Parameswaran
Contractor | Ernakulam
ഞാൻ പണിത്തരാം. സ്ക്വയർ ഫീറ്റ് 400 രൂപയ്ക്ക് ചെയ്യാം. 3 മാസത്തിനുള്ളിൽ തീർത്ത് തരുന്നതയിരിക്കും.
Josemphiliph Jose
Contractor | Ernakulam
josemphiliph Mulanthuruthy xxxxxxxxxxx6
Credence Homes
Contractor | Kottayam
Abi Oommen Thomas, Credence Interiors and Exteriors, Mob : 964526-0304, abi.credence@gmail.com.
Alka Electrical and Plumbing Solutions
Contractor | Ernakulam
for Electrical And Plumbing works please connect 854-7158-236
Murali Parameswaran
Contractor | Ernakulam
yes xxxxxxxxxxx3
febin fazal
Civil Engineer | Ernakulam
Lijo C J Lijo
Contractor | Ernakulam
440 സ്ക്വയർ ഫീറ്റ്
Dileep P R
Contractor | Kollam
തിരക്കാണ് മൂന്നുമാസം കൊണ്ട് തീർക്കണം അല്ലേ ഒരു കാര്യം ചെയ്യാം ഒരു മൂന്നുമാസം കഴിഞ്ഞിട്ട് തുടങ്ങാം വീടുപണി തുടങ്ങുന്നതിനുമുമ്പ് ചെറിയ ചെറിയ ദോഷങ്ങൾ ഒക്കെ ഉണ്ടല്ലോ നിങ്ങൾ എന്തു തിരക്കു പിടിച്ചാലും 45 ദിവസം കഴിയാതെ പണി തുടങ്ങാൻ പറ്റത്തില്ല
Aadith BM
Contractor | Ernakulam
ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് മിതമായ നിരക്കിൽ കൺസ്ട്രക്ഷൻ, റെനോവേഷൻ വർക്ക്, ഇന്റീരിയർ വർക്ക് ചെയ്‌തു കൊടുക്കപെടുന്നു. മൊബൈൽ നമ്പർ: xxxxxxxxxxx1