ഞാൻ എന്റെ വീടിന്റെ വശത്ത് വർക്ക് ഏരിയ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്... ശേഷം അടുക്കളയിലെ വിറകടുപ്പ് വരുന്ന സ്ലാബും സ്ലാബ് ജോയിന്റ് ചെയ്തിരിക്കുന്ന ഒരു ചെറിയ ഭീതിയും പൊളിച്ചു കളയാൻ ഉദ്ദേശിക്കുന്നു ചിമ്മിനി വരുന്ന ഭാഗം അടച്ചുകളയാനും ഉദ്ദേശിക്കുന്നു ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം വല്ലതും ഉണ്ടോ
siju Pn
Contractor | Ernakulam
ഒരു കുഴപ്പവുമില്ല എക്സ്പീരിയൻസ് ഉള്ള ആളുകളെ കൊണ്ട് ചെയ്യുക
Shan Tirur
Civil Engineer | Malappuram
കുഴപ്പം ഇല്ല
shukoor contract
Contractor | Kollam
ഒരു കുഴപ്പവുമില്ല ധൈര്യമായിട്ട് തുടങ്ങി കോളു
Sreenivasan Nanu
Contractor | Ernakulam
ചിമ്മിനി വരുന്ന ഭാഗം മുഴുവനായി പൊളിച്ചു കളയാതെ സ്ലാബ് ലെവലിൽ നിന്നും അല്പം ഉയർത്തി കുറച്ച് ഓഫ് സെറ്റോടു കൂടി സ്ലാബിട്ടാൽ ഭാവിയിൽ ലീക്ക് ഒഴിവാക്കാം