hamburger
Deepak D

Deepak D

Home Owner | Kollam, Kerala

കൊല്ലം ജില്ലയിൽ മണ്ണും, വെള്ളവും ടെസ്റ് ചെയ്യുന്ന സ്ഥലം ഉണ്ടോ.? ഉണ്ടെങ്കിൽ എവിടെയാണെന്നു പറയാമോ.
likes
1
comments
2

Comments


Santhosh  f
Santhosh f

Home Owner | Kollam

മണ്ണ് പരിശോധിക്കുന്ന ലാബ് കൊല്ലം മാമ്മൂട്ടി കടവ് റോഡിൽ മണലിൽ അമ്പലം കഴിഞ്ഞു വലത്തേക്ക് പോകുമ്പോൾ ഉണ്ട്. വെള്ളം പരിശോധിക്കുവാൻ കൊല്ലം water അതോറിറ്റി ഓഫീസ് (ജല ഭവൻ, near corporation office, cantonment kollam)

Niyas Kallukadavu
Niyas Kallukadavu

Building Supplies | Kollam

yes plz contact 98.46.28.87.62

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store