test results നോക്കി, yield strength , tensile strength എന്നിവ പരിശോധിയ്ക്കുക. TMT ആണോ എന്നതും , Grade ( Fe 450 , 500 , 500 D , SD 500 , 550 എന്നിങ്ങനെ ) നല്ല brand കമ്പികളിൽ punch ചെയ്ത് കാണിച്ചിട്ടുണ്ടാകും . നമുക്ക് കമ്പി Lab കളിൽ eloration test ചെയ്ത് കമ്പിയുടെ ഗുണ നിലവാരം പരിശോധിയ്ക്കുവാനും കഴിയും.
Roy Kurian
Civil Engineer | Thiruvananthapuram
test results നോക്കി, yield strength , tensile strength എന്നിവ പരിശോധിയ്ക്കുക. TMT ആണോ എന്നതും , Grade ( Fe 450 , 500 , 500 D , SD 500 , 550 എന്നിങ്ങനെ ) നല്ല brand കമ്പികളിൽ punch ചെയ്ത് കാണിച്ചിട്ടുണ്ടാകും . നമുക്ക് കമ്പി Lab കളിൽ eloration test ചെയ്ത് കമ്പിയുടെ ഗുണ നിലവാരം പരിശോധിയ്ക്കുവാനും കഴിയും.
Afsar Abu
Civil Engineer | Kollam
isi check cheyyuka
nazarudheen TK
Contractor | Kottayam
Yield strength,tencile strength nokkuka.Grade (fe 450,500,500D, SD 500,550) kambiyil kaanum