hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

ചരിച്ചു വാർക്കക്കും നേരെയുള്ള വാർക്കക്കും വേണ്ടി വരുന്ന കമ്പിയുടെ അളവ് ഒന്ന് തന്നെ ആയിരിക്കുമോ ?
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

slope area കൂടുന്നതിനാൽ കമ്പിയിലും ചെറിയ വ്യത്യാസം ഉണ്ടാകാം . ഒരു Structural engineer നെ consult ചെയ്യുന്നതാണ് എപ്പോഴും നല്ലത്

Jay  Omkar
Jay Omkar

Contractor | Idukki

അല്ല ചെരിച്ച് വാർക്കുമ്പോൾ area കൂടും അതിനു അനുസരിച്ച് കമ്പിയും അതുപോലെ കമ്പി കെട്ടുന്ന രീതിയും മാറും

SALT  India
SALT India

Architect | Kollam

No, Consult a structural engineer and prepare detail drawings of reinforcement before starting the work

Sajeev Raj
Sajeev Raj

Contractor | Hyderabad

no

More like this

hello guys,

എന്റെ ഒരു ചേട്ടന്റെ വീടിനു വേണ്ടി ആണ്. വീട് റോഡിൽ നിന്ന് 2-3 മീറ്റർ മാറി ആണ് നിൽക്കുന്നത്. വീട് റോഡ് ലെവലിൽ നിന്ന് താഴെ ആണ് ഉള്ളത്. മുകളിലെ കോണ്ക്രീറ്റ് റോഡ് ലെവലിൽ നിന്ന് 1-1.5 മീറ്റർ ഉയരത്തിൽ ആണ്. 

ഇപ്പോൾ ആവിശ്യം റൂഫിൽ ഒരു റൂം നിർമ്മിക്കണം. 
1 ബെഡ്റൂം വിത്  ബാത്രൂം
ഹാൾ & സീറ്റ്ഔട്ട്

കിച്ചൻ ഇപ്പോൾ വേണ്ട എങ്കിലും ഭാവിയിൽ വേണം എന്ന് വച്ചാൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യണം. 

ചേട്ടന്റെ bedridden ആയ ഭാര്യക്ക് വേണ്ടി ആണ് റൂം.

കോസ്റ്റ്കുറഞ്ഞ രീതിയിൽ ചെയ്യാൻ എന്താണ് വഴികൾ.

റോഡിൽ നിന്ന് വീട്ടിലേക്ക് കോണ്ക്രീറ്റ് തന്നെ വേണോ, GI ഉപയോഗിച്ചു ചെയ്താൽ കോസ്റ്റ് കുറഞ്ഞു ചെയ്യാൻ പറ്റുമോ.
hello guys, എന്റെ ഒരു ചേട്ടന്റെ വീടിനു വേണ്ടി ആണ്. വീട് റോഡിൽ നിന്ന് 2-3 മീറ്റർ മാറി ആണ് നിൽക്കുന്നത്. വീട് റോഡ് ലെവലിൽ നിന്ന് താഴെ ആണ് ഉള്ളത്. മുകളിലെ കോണ്ക്രീറ്റ് റോഡ് ലെവലിൽ നിന്ന് 1-1.5 മീറ്റർ ഉയരത്തിൽ ആണ്. ഇപ്പോൾ ആവിശ്യം റൂഫിൽ ഒരു റൂം നിർമ്മിക്കണം. 1 ബെഡ്റൂം വിത് ബാത്രൂം ഹാൾ & സീറ്റ്ഔട്ട് കിച്ചൻ ഇപ്പോൾ വേണ്ട എങ്കിലും ഭാവിയിൽ വേണം എന്ന് വച്ചാൽ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യണം. ചേട്ടന്റെ bedridden ആയ ഭാര്യക്ക് വേണ്ടി ആണ് റൂം. കോസ്റ്റ്കുറഞ്ഞ രീതിയിൽ ചെയ്യാൻ എന്താണ് വഴികൾ. റോഡിൽ നിന്ന് വീട്ടിലേക്ക് കോണ്ക്രീറ്റ് തന്നെ വേണോ, GI ഉപയോഗിച്ചു ചെയ്താൽ കോസ്റ്റ് കുറഞ്ഞു ചെയ്യാൻ പറ്റുമോ.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store