താഴെ നിലയിൽ ചുമർ ഇല്ലാതെ മുകളിൽ room എടുക്കുമ്പോൾ beam ന്റെ thickness എത്ര വേണ്ടി വരും size ഒന്ന് പറഞ്ഞു തരുമോ? അങ്ങനെ എടുക്കുമ്പോൾ മറ്റെന്തെങ്കിലും ശ്രദ്ധിക്കാൻ ഉണ്ടോ ?
beam thickness 9 " മതിയാകും . താഴെ ഭിത്തി ഇല്ലാത്തയിടത്ത് മുകളിലത്തെ നിലയിൽ ഭിത്തി പണിയുമ്പോൾ കഴിവതും ഭാരം കുറഞ്ഞതരത്തിലുള്ള ബ്രിക്കുകൾ ഉപയോഗിക്കുക. AAC Block പോലത്തെ ബ്രിക്കുകൾ.
Roy Kurian
Civil Engineer | Thiruvananthapuram
Please upload the Plan & details . In this case , many things to be considered .
Arjun Raj
Home Owner | Palakkad
8
Abdulraheem Abdulla
Civil Engineer | Alappuzha
changes according to the span of beam
Deepu Structural Engineer
Civil Engineer | Ernakulam
based on structural design
Structure Lab
Civil Engineer | Kozhikode
span/10 with 1% reninforcement will be ok for ordinary cases. contact a structural Engineer for detailed Design
Heaven Builders
Civil Engineer | Kozhikode
Maxim 1foot
Suresh TS
Civil Engineer | Thiruvananthapuram
beam thickness 9 " മതിയാകും . താഴെ ഭിത്തി ഇല്ലാത്തയിടത്ത് മുകളിലത്തെ നിലയിൽ ഭിത്തി പണിയുമ്പോൾ കഴിവതും ഭാരം കുറഞ്ഞതരത്തിലുള്ള ബ്രിക്കുകൾ ഉപയോഗിക്കുക. AAC Block പോലത്തെ ബ്രിക്കുകൾ.
Sijosh es
Contractor | Ernakulam
23 or 25 cm