Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
arun Kumar
Home Owner | Thiruvananthapuram, Kerala
1500സ്ക്ഫ് വീടിന്റെ പ്ലാൻ വരക്കാൻ എത്ര രൂപയാകും ഒന്ന് പറഞ്ഞു തരുമോ
0
1
Comments
Magari Ar
Contractor | Pathanamthitta
4 rs per sqft
More like this
prasanth p
Home Owner
1300 qft വീടിൻ്റെ പ്ലാൻ വരക്കാൻ എത്ര rate ആകും.ഹരിപ്പാട് annu സ്ഥലം
arun Kumar
Home Owner
വീട്ടിൽ ചെറിയ ഒരു പൂജാമുറി ചെയ്യാൻ എത്ര sqf വേണം ഒന്ന് പറഞ്ഞു തരുമോ
arun Kumar
Home Owner
1500 sqft il രണ്ടു നിലവീട് with car porch പ്ലാൻ വരയ്ക്കാൻ കഴിയുമോ? അതിൽ കോമൺ കിച്ചനും work area യും വേണം ഒന്ന് പറഞ്ഞു തരുമോ
arun Kumar
Home Owner
എന്റെ വീട്ടിൽ ബോർ വെൽ കുഴിച്ചു ആ വെള്ളം എവിടെയാണ് ടെസ്റ്റ് ചെയ്യാൻ കൊടുക്കേണ്ടത് ഞാൻ താമസിക്കുന്നത് തിരുവനന്തപുരത്ത് ആണ്. കുഴൽ കിണർ കുഴിച്ചു എത്ര ദിവസം വെള്ളം അടിച്ചു കളയണം. pls ഒന്ന് പറഞ്ഞു തരുമോ 🙏
Harikrishnan C Nair
Home Owner
പുതിയ വീട് പണിയുമ്പോൾ കമ്പി ഏതാണ് നല്ലത് kairali, Kalliyath ഒക്കെ ആണ് പലരും പറയുന്നത്.അതുപോലെ electric switches 45rs inte പറയുന്നു അതിൽ ഏത് ബ്രാൻഡ് (Legrand,GM, anchor,elliys)ആണ് നല്ലത് (വെള്ള കളർ അല്ലാത്ത quality ulla switches ഏത് brand aanu) ഒന്ന് പറഞ്ഞു തരുമോ?
saranya Lal
Home Owner
ഇത് എത്ര sq.ft. ഉണ്ടെന്ന് ഒന്ന് പറഞ്ഞു തരുമോ?
Soumya S
Home Owner
1200 square feet വരുന്ന ഒരു വീടിന്റെ മെയിൻ വാർപ്പിന് ഏകദേശം എന്ത് ചെലവ് വരും. അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ
Jincy George
Home Owner
താഴെ നിലയിൽ ചുമർ ഇല്ലാതെ മുകളിൽ room എടുക്കുമ്പോൾ beam ന്റെ thickness എത്ര വേണ്ടി വരും size ഒന്ന് പറഞ്ഞു തരുമോ? അങ്ങനെ എടുക്കുമ്പോൾ മറ്റെന്തെങ്കിലും ശ്രദ്ധിക്കാൻ ഉണ്ടോ ?
ajmal Muhammad
Home Owner
2 നില (ground floor --1000 sq. ft, 1 st floor -400 sq.ft)വീടുന്റെ ഫൌണ്ടേഷൻ.ആവിശ്യം .. pillar size ഒന്ന് പറഞ്ഞു തരുമോ?
unni krishnan
Home Owner
570 sg വീടിന്റെ വാർക്കേ എത്ര രൂപ ചെലവ് വരും ഒന്നു പറഞ്ഞു തരുമോ
praveen ghosh
Home Owner
നല്ല ഒരു നാല് കെട്ട് വീടിന്റെ പ്ലാനും അതിന് എത്ര ചിലവ് വരും എന്ന് അറിയുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
Anu B
Home Owner
ഒരു വീട് വെക്കുന്നതിന് മുൻപായി builder and owner agreement ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ main ayi നോക്കണം എന്ന് ഒന്ന് പറഞ്ഞു തരുമോ
Rakesh Rajendran
Home Owner
stucture അടിച്ച് ഓട് ഇടാൻ പോകുവാണ്.ഓട് വിരിക്കുന്നതിന് മുൻപ് ലീക്ക് വരാതിരിക്കാൻ ഒരു material coating വിരിക്കും എന്ന് അറിഞ്ഞു അതിനെ പറ്റി അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ
arun Kumar
Home Owner
ഇതിൽ സർക്കിൾ ചെയ്തിരിക്കുന്ന ഭാഗത്തു വിൻഡോക്ക് പകരം പാർഗോള ചെയ്യാൻ ആഗ്രഹം ഫോട്ടോയിൽ കാണുന്നപോലെ പണിക്കാരോട് ഇത് എത്ര ഗ്യാപ് നൽകി ചെയ്യണം എന്ന് എങ്ങനെ പറയും.വീട് ചുടുകാല്ല് ആണ് കെട്ടുന്നത്. ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ pls🙏🙏🙏
arun Kumar
Home Owner
1500sqf വീടിന്റെ പ്ലാൻ വരക്കുന്നതിന് എത്ര രൂപ ആകും എന്ന് പറഞ്ഞുതരുമോ
Shaheer Shaheer
Home Owner
1150 sqr feet ഫൗഡേഷൻ കെട്ടുന്നതിന് എത്ര രൂപയാവും ഒന്ന് പറഞ്ഞു തരുമോ
Sunil kumar
Home Owner
ജനലിന് ഇടാൻ ഉള്ള SS 304 square 1" പൈപ്പ് വില എത്രയാണ്. എന്റെ സ്ഥലം ചേർത്തല ആണ്. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ.
Vishnu Viru
Home Owner
കന്നിമൂലയ്ക്ക് തന്നെ കല്ല് ഇടണോ സ്ഥാനം നോക്കാൻ വന്ന ആള് കന്നിമൂലയിൽ നിന്ന് ഒന്നരമീറ്റർ ആണെന്നു തോന്നുന്നു ചിങ്ങം രാശിയിൽ ആണ് കല്ല് ഇടേണ്ടത് എന്ന് പറഞ്ഞു ഇത് ശരിയാണോ അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ
vinu chandran p r
Home Owner
ഒരു 2 നില വീട് first ഫ്ളോർ 2000 squre feet. സെക്കൻഡും 2000 sq. fft. ഇലക്ട്രിക്കൽ വർക്ക് ചെയ്യാൻ squre feet rate എങ്ങനെ ആണ് കണക്ക് കൂട്ടുന്നത്.ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ വളരെ അത്യാവശ്യം ആണ്
Nima sijin
Service Provider
1400 sqf വീടിന്റെ ടൈൽ ഇടാനും. വീടിന്റെ പുറം ഭാഗം 3 വശം പൂശാനും ഏകദേശം എത്ര രൂപയാകും..
Join the Community to
start finding Ideas &
Professionals
Magari Ar
Contractor | Pathanamthitta
4 rs per sqft