hamburger
shibu Joseph

shibu Joseph

Home Owner | Kottayam, Kerala

പുതിയ വീടിന്റെ രണ്ടാം നിലയിൽ രണ്ടു കോൺക്രീറ്റ് കൂരയുണ്ട്. 22x 12 അടി സൈസ് ആണ് ഒരു കൂരയുടെ ഒരു വശത്ത് അളവ്. രണ്ടാമത്തെ കൂരയും ഇതേ അളവാണ്. വീട് ഇപ്പോൾ വൈറ്റ് സിമന്റ് ഇടുന്നു. കൂരക്ക് ഓട് ഇടാൻ പട്ടിക വെട്ടിയതിന് ശേഷം മഴ തുടർച്ചയായി പെയ്തപ്പോൾ ചെറിയ പനിപ്പ് പോലെ ചില ഭാഗങ്ങളിൽ വെള്ളം കാണുന്നു. കൂര വാട്ടർ പ്രൂഫ് ചെയ്യണോ. ചെറിയ ബജറ്റിൽ ചെയ്യുന്നത് ഒന്ന് വിശദമാക്കാമോ. പട്ടിക വെട്ടുന്നതിന് മുമ്പ് ലീക്ക് ഇല്ലായിരുന്നു. മുകളിൽ നാടൻ ഓട് ആണ് ഇടുന്നത്.
likes
5
comments
9

Comments


mocin  K
mocin K

Water Proofing | Kozhikode

ചരിഞ്ഞ മേൽക്കൂരയിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകുന്നതിനുമുമ്പ്, മേൽക്കൂരയിൽ നിന്ന് വെള്ളം ഒഴുകിപ്പോകും. ഇപ്പോൾ സംഭവിച്ചത് റൂഫ് ടൈൽ ഫിക്സിങ്ങിനായി തേറ ഉറപ്പിച്ചതും വെള്ളം പെട്ടെന്ന് ഒഴുകിപ്പോകാത്തതുമാണ്. ചരിഞ്ഞ മേൽക്കൂരയിൽ വാട്ടർപ്രൂഫിംഗ് പ്രധാനമാണ്, കാരണം ഒരു ചരിഞ്ഞ മേൽക്കൂര പരന്ന മേൽക്കൂരയേക്കാൾ ശക്തി കുറവാണ്. അതിനാൽ, വെള്ളം ആഗിരണം ചെയ്യുകയും ചോർച്ചയിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങൾ ആ പ്രദേശം എത്രയും വേഗം വാട്ടർപ്രൂഫ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8591406506 എന്ന നമ്പറിൽ ബന്ധപ്പെടുക …les

IW Build Specials
IW Build Specials

Water Proofing | Kottayam

Waterproofing Rs .15/_sqfeet

GRACE CONSTRUCTIONS
GRACE CONSTRUCTIONS

Contractor | Kottayam

please call me or Whattapp me Mob :9746841195

Bharath Bharath Kg Kg
Bharath Bharath Kg Kg

Contractor | Kollam

fiberglass mesh epoxy waterproofing for new and old buildings swimming pools water tanks fish pond etc For industrial and domestic purposes..napton solutions cochin alappuzha kottayam kollam trivandrum and nagarkovil 95261 11330

fiberglass mesh epoxy waterproofing for new and old buildings swimming pools water tanks fish pond etc For industrial and domestic purposes..napton solutions cochin alappuzha kottayam kollam trivandrum and nagarkovil 95261 11330
Bharath Bharath Kg Kg
Bharath Bharath Kg Kg

Contractor | Kollam

fiberglass building waterproofing is recommended for roof waterproof

vishnu  s
vishnu s

Water Proofing | Kottayam

plz contact this no 9544453009

Akshay Sathyan
Akshay Sathyan

Civil Engineer | Pathanamthitta

plaster chynm first with waterproof material Anitte pattika cheyuka

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Please share the photos , if possibble Ccontact for advise , pm - 99-46-36-43-68

Thomas E T
Thomas E T

Fabrication & Welding | Alappuzha

പട്ടിക വെട്ടിയ ഭാഗത്ത് ലീക്ക് ഉണ്ടാവാം കൂര വാർപ്പ് ആയതുകൊണ്ട് ലീക്ക് സാധ്യത കൂടുതൽ ആണ്... ( മുകളിൽ പരിക്കൻ പ്ലാസ്റ്റർ ചെയ്തിരുന്നോ? വാട്ടർ പ്രൂഫ് ചെയ്യുന്നത് നല്ലതാ


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store