5 സെന്റ് house
ഒരു സിറ്റ് ഔട്ട്... സിറ്റ് ഔട്ട് കേറി വരുമ്പോൾ ഒരു റൂം സിറ്റ് ഔട്ട് യിൽ 2വാതിൽ ഉണ്ട് അതിൽ വേറെ ഒന്ന് ഹാൾ. ഹാളിന്ന് നേരെ വേറെ ഒരു കുഞ്ഞ് റൂം and ബാത്രൂം
ഹാളിന് വലുത് ബെഡ്‌റൂം അതിലെ തന്നെ കിച്ചൻ 2 ആയ്ട്ട് തിരിച്ചിരിക്കുന്നു... ഹോലോബ്രിക്‌സ് വീട്... മുഴുവൻ ഓപ്പൺ റൂം ആണ്. ഈ വീട് എങ്ങനെ ഒന്ന് new ലുക്ക് ചെയ്യാൻ പറ്റും.. ഹാളിൽ നല്ല നീളം ആണ്... വീട് new ലുക്ക് ചെയ്യണം.. സിറ്റ് ഔട്ട് L ഷേപ്പ് യിൽ കിട്ടണം സിറ്റ് ഔട്ട് യിൽ തൂൺ വെക്കാൻ ആണ്. അടുപ്പിച്ചു.. ഇപ്പോൾ house 900 squre ഫീറ്റ്. പ്ലാൻ ഉണ്ടോ എങ്ങനെ മോഡേൺ ചെയ്യാൻ പറ്റും
Credence Homes
Contractor | Kottayam
Abi Oommen Thomas, Credence Homes, Mob : 9645260304, abi.credence@gmail.com.
Raju Singh
Contractor | Kolkata
Labor and manpower supply conductor kisi ko labor ki jorurat ho Call karan 9124142062
Rohith R
Architect | Alappuzha
plan and designs cheyth tharaam contact us 90373.86734