hamburger
nisha sarath

nisha sarath

Home Owner | Kollam, Kerala

59 kol നല്ല അളവ് അല്ലെ ഫ്രണ്ട്‌സ്. ഇത് കൗമാരത്തിൽ ഉത്തമം അല്ലെ..? പ്ലാൻ പടിഞ്ഞാറു ദർശനം വരുന്ന പ്ലാൻ വരക്കുമ്പോൾ എന്തെല്ലാം ശ്രെദ്ദികണം. ഒന്ന് പറഞ്ഞു തരാമോ
likes
7
comments
7

Comments


Rajesh Ks
Rajesh Ks

Contractor | Thrissur

58 kol 8 viral uthamam

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

59 കോൽ പുറം ചുറ്റ് മദ്ധ്യമ ഗുണത്തിലെ വരികയുള്ളുവെങ്കിലും പടിഞ്ഞാറ് ദർശനം വരുന്ന വീടിന് വിധിച്ചിട്ടുള്ള യോനി ധ്വജയോനിയാണ്. ധ്വജ യോനി സംഖ്യ 1 ആണ്. മധ്യമത്തിലാണ് പുറം ചുറ്റ് കോൽ അളവിൽ വരുന്നതെങ്കിലും യോനി സംഖ്യ 1ആയ ധ്വജ യോനി ചുറ്റളവിൽ ലഭിക്കുന്നതിനാൽ സ്വീകരിക്കാവുന്നതാണ്. 🌞വാസ്തു ആചാര്യ 🌞പി.ആർ. നായർ.

vimod  t v
vimod t v

Civil Engineer | Thrissur

58 kol 8 viral uthamamaanu

Rajesh Ks
Rajesh Ks

Contractor | Thrissur

59 kol madhyamam aanu

Jamsheer K K
Jamsheer K K

Architect | Kozhikode

nalloru ashariyodu chodhikkunnathavum better.

Rohith R
Rohith R

Architect | Alappuzha

kanni moola, kitchen position, ventilation and space utility

Gireesh Puthalath
Gireesh Puthalath

Architect | Wayanad

ദിക്കുകളെ അടിസ്ഥാനപ്പെടുത്തി പറയുമ്പോൾ പടിഞ്ഞാറ് ദർശനമുള്ള ഗൃഹത്തിനെ കിഴകിനി എന്നാണ് പറയുക. അതിന്റെ യോനീ സംഖ്യ വരുന്നത് 1 ആണ് . അതിനെ ധ്വജയോനി എന്നാണ് പറയുന്നത് ധ്വജം എന്നാൽ കുതിരയാണ് മൃഗം. ശക്തിയുടെ symbol കൂടിയാണ് കുതിര. അതിനാൽ പടിഞ്ഞാറ് ദർശനത്തിന് ധ്വജയോനി കണക്കുകൾ തന്നെ സ്വീകരിക്കുന്നത് ഉത്തമമാണ്. ഇതിൽ 59 കോൽ ധ്വജയോനി തന്നെയാണ് .പക്ഷെ ഈ കണക്ക് മദ്ധ്യമമാണ്, വരവ് - ചിലവിൽ കാര്യങ്ങൾ വരുമ്പോൾ പലപ്പോഴും ചിലവ് കൂടുതലായിരിക്കും. കുറച്ച് കുറച്ചുള്ള കണക്ക് ചുററവായി സ്വീകരിച്ചാൽ 56 കോൽ 8 വിരൽ ഉത്തമമാണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store