terminater അടിക്കുക അതിന് ശേഷം ചുവരോട് ചേരുന്ന ഭാഗത്ത് Japan black അടിക്കുന്നത് നല്ലതാണ് ബാക്കി ഭാഗം കട്ടിള polish ചെയ്യുന്നതാണെങ്കിൽ സീലർ അടിക്കുക paint ചെയ്യുന്നതെങ്കിൽ wood primer അടിക്കുക
ടെർമിനേറ്ററോ കരി ഓയിലോ പ്രൈമർ അടിച്ചത് കൊണ്ട് ചിതൽ വരാണ്ടിരിക്കില്ല ഉറപ്പായും ഓയിൽ പവർ പോകുമ്പോൾ ചിതൽ കയറും ശസ്വാതമായ പരിഹാരം emulsion based chemical ടൈലിംഗിന് മുന്നേ തറയിൽ apply ചെയ്താലേ ചിതൽ ശല്യം പൂർണമായും മാറ്റാൻ കഴിയു more ഇൻഫർമേഷൻ പ്ലീസ് contact 8157944625
KIRAN KV
Carpenter | Thiruvananthapuram
തെർമയേറ്ററിലെ പ്രൊട്ടക്ടർ വാങ്ങി അടിക്കുക അതിനുശേഷം ചുമരനോട് ചേരുന്ന ഭാഗത്ത് കരിഓയിലും ബാക്കി ഭാഗത്ത് പ്രൈമറും അടിക്കുക
Roy Kurian
Civil Engineer | Thiruvananthapuram
terminator , primer ഒക്കെ കൊടുക്കുക , ഭിത്തിയോടു ചേർന്നിരിയ്ക്കുന്ന ഭാഗം coaltar അടിയ്ക്കുക.
Rajesh Kumar
Civil Engineer | Pathanamthitta
ആദ്യം Terminator വാങ്ങി frame full അടിക്കണം അതിനു ശേഷമേ primer അടിക്കവു...
Aspire Architect
Architect | Thrissur
Betumenpaint cheythal mathi
Ajay Kumar
Service Provider | Kasaragod
terminater അടിക്കുക അതിന് ശേഷം ചുവരോട് ചേരുന്ന ഭാഗത്ത് Japan black അടിക്കുന്നത് നല്ലതാണ് ബാക്കി ഭാഗം കട്ടിള polish ചെയ്യുന്നതാണെങ്കിൽ സീലർ അടിക്കുക paint ചെയ്യുന്നതെങ്കിൽ wood primer അടിക്കുക
Shafi J
Service Provider | Thiruvananthapuram
ടെർമിനേറ്ററോ കരി ഓയിലോ പ്രൈമർ അടിച്ചത് കൊണ്ട് ചിതൽ വരാണ്ടിരിക്കില്ല ഉറപ്പായും ഓയിൽ പവർ പോകുമ്പോൾ ചിതൽ കയറും ശസ്വാതമായ പരിഹാരം emulsion based chemical ടൈലിംഗിന് മുന്നേ തറയിൽ apply ചെയ്താലേ ചിതൽ ശല്യം പൂർണമായും മാറ്റാൻ കഴിയു more ഇൻഫർമേഷൻ പ്ലീസ് contact 8157944625
Sudharsanan Sudharsanan c
Flooring | Kollam
ടെർമിനേറ്റർ അടിക്കുക
faseer ashraf
Carpenter | Ernakulam
ചുരിനോട് ചേരുന്ന ഭാഗം chass black അടിക്കുക
Suresh TS
Civil Engineer | Thiruvananthapuram
anti terminate Chemical apply cheyyu.
Arqivo Design Studio
3D & CAD | Ernakulam
kari oil allankil chemical use cheyam