hamburger
Sandeep koshy

Sandeep koshy

Home Owner | Thiruvananthapuram, Kerala

ജിപ്സം പ്ലാസ്റ്റർ ചെയ്ത walls സിമൻ്റ് പ്ലാസ്റ്റർ പോലെ ബലം ഉണ്ടാകുമോ.. അതിൽ screw ഓക്കെ ചെയ്യാൻ പറ്റുമോ, മേശ കസേര ഒക്കെ wall ഇല് തട്ടിയാൽ ക്രാക്ക് ആകനോ മറ്റോ ചാൻസ് ഉണ്ടോ ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ please ?
likes
1
comments
8

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

നിങ്ങൾ ഈ പറഞ്ഞ പ്രശ്നങ്ങൾ ഒന്നും ഇല്ല. എന്റെ സൈറ്റുകളിൽ inside ൽ Gypsum ആണ് പ്ലാസ്റ്ററിംഗ് ചെയ്യുന്നത്.

𝚒𝚗𝚂𝙸𝙳𝙴  ᴅᴇᴄᴏʀ  ғᴜʀɴɪsʜɪɴɢs
𝚒𝚗𝚂𝙸𝙳𝙴 ᴅᴇᴄᴏʀ ғᴜʀɴɪsʜɪɴɢs

Interior Designer | Malappuram

നഖവും,ചാവി പോലെ ഉള്ള എന്ത് കൊണ്ടെങ്കിലും കോറിയാൽ ക്രാക്ക് വര വീഴും... ചില ഗുണങ്ങൾ ഉണ്ടെങ്കിലും ഇത്തരം ചില പോരാഴ്മകളും ഉണ്ട്....

Terrafine HD-MR Gypsum Plaster
Terrafine HD-MR Gypsum Plaster

Mason | Kozhikode

we have 6 years market experience

S R TRADING  S R TRADING
S R TRADING S R TRADING

Contractor | Ernakulam

ജിപ്സം പ്ലാസറിങ് ചെയ്താൽ അങ്ങനെ തട്ടിയ മുട്ട് പൊട്ടിപ്പോവുക ക്രാക്ക് വീഴുകയില്ല കൂളിംഗ് ഉണ്ടാവും കൂടുതൽ വിവരങ്ങൾക്ക് 7994575869

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

yet to be prorven

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ക്രാക് ആകാനോ മറ്റും ചാൻസ് ഇല്ല പിന്നെ സിമന്റ് പ്ലാസ്റ്റർ ആയാലും ജിപ്സം ആയാലും screw ചെയ്യുമ്പോൾ ലോഡ് വരുന്നത് ഉള്ളിലെ കട്ടയിലേക്കാണ്

habeeb  habi
habeeb habi

Contractor | Malappuram

cement plastaring cheyano 110 sqft

Unni Parameswaran
Unni Parameswaran

Contractor | Alappuzha

പറ്റും hdmr ജിപ്സം ആയിരിക്കണം contact for work ph in profile


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store