ഇപ്പൊ കുറച്ചു നാളുകളിലായി പണികഴിപ്പിച്ചു വരുന്ന പല വീടുകളിലും ചുവർ പൊള്ളി അടർന്നു വീഴുന്നത് കണ്ടു വരുന്നു. അത് എന്തുകൊണ്ടാണ് എന്ന് ഒന്ന് പറയാമോ?? ഇത് ഇങ്ങനെ ഉണ്ടാവാതിരിക്കാൻ എന്ത് ചെയ്യണം?
ഇത് പല കാരണങ്ങളാലും സംഭവിക്കുന്നതാണ്.
സിമന്റ് മിക്സിങ്ങിൽ വരുന്ന കുറവ്, proper ആയി Curing ചെയ്യാത്തതിന്റെ പ്രശനം, ഭിത്തിയിലെ ഈർപ്പം എന്നു തുടങ്ങി നിരവധി കാരണങ്ങളാണ്. എന്തായിരുന്നാലും അത് പരിഹരിക്കാൻ ഇന്ന് മാർഗ്ഗങ്ങൾ ഉണ്ട്.
പല കാരണങ്ങൾ ഉണ്ടാകാം.
1. cement കൃത്യം അളവിൽ ചേർക്കാത്തത്. 1:4 ഉണ്ടെങ്കിൽ നല്ലതാണ്.
2. മണലിൽ പൊടി ഉള്ളത്.
3. ചുമർ നന്നായി നനയ്ക്കാതെ തേക്കുന്നത്.
4. തേച്ച ശേഷം 7 ദിവസം എങ്കിലും നനയ്ക്കാത്തത്.
Suresh TS
Civil Engineer | Thiruvananthapuram
ഇത് പല കാരണങ്ങളാലും സംഭവിക്കുന്നതാണ്. സിമന്റ് മിക്സിങ്ങിൽ വരുന്ന കുറവ്, proper ആയി Curing ചെയ്യാത്തതിന്റെ പ്രശനം, ഭിത്തിയിലെ ഈർപ്പം എന്നു തുടങ്ങി നിരവധി കാരണങ്ങളാണ്. എന്തായിരുന്നാലും അത് പരിഹരിക്കാൻ ഇന്ന് മാർഗ്ഗങ്ങൾ ഉണ്ട്.
Dr Bennet Kuriakose
Civil Engineer | Kottayam
പല കാരണങ്ങൾ ഉണ്ടാകാം. 1. cement കൃത്യം അളവിൽ ചേർക്കാത്തത്. 1:4 ഉണ്ടെങ്കിൽ നല്ലതാണ്. 2. മണലിൽ പൊടി ഉള്ളത്. 3. ചുമർ നന്നായി നനയ്ക്കാതെ തേക്കുന്നത്. 4. തേച്ച ശേഷം 7 ദിവസം എങ്കിലും നനയ്ക്കാത്തത്.
VISHNU GOPAL
Home Automation | Thiruvananthapuram
try gypsum plastering