hamburger
Bindhu K C

Bindhu K C

Home Owner | Thiruvananthapuram, Kerala

രണ്ട് നില വീട്. രണ്ടാം നിലയിലെ floor tiles ഇട്ട bathroomine തൊട്ടു താഴത്തെ ചുവരിൽ നനവിന്റെ അളവ് ദിവസേന കൂടി കൂടി വരുന്നു. Bathroom tilesine ഇടയിൽ joint filler ഉപയോഗിച്ച് നന്നായി join ചെയ്തിട്ടും, bathroomil കുളിക്കുമ്പോൾ, overflow tubeiloode രണ്ടാം നിലയിലുള്ള bathroomil നിന്നും വെള്ളം വീടിന്റെ മുറ്റത്തേക്ക് വരെ ഒഴുകുന്നു. വളരെ അത്യാവശ്യമായി ഇതിനു പ്രതിവിധി ചെയ്യുന്നവർ ഒന്ന് സഹായിക്കുക.
likes
3
comments
14

Comments


Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

tile joint cut cheythu epoxy cheyanam

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

If you are interested for a site visit contact - 99-46-36-43-68

KBMuhammad Bava Muhammad
KBMuhammad Bava Muhammad

Contractor | Ernakulam

നിങ്ങൾ ശ്രദ്ദിക്കേണ്ടത്..?! ഒരാഴ്ച ബാത്റൂം ഉപയോഗിക്കാതിരിക്കുക. എന്നിട്ടും ലീക് ഉണ്ടെങ്കിൽ പൈപ്പ് ലൈൻ ലീക് ആണ്. ലീക് കുറഞ്ഞിട്ടുണ്ട് എങ്കിൽ ബാത്റൂം ടൈൽസ് അറിയുന്നവരെക്കൊണ്ട് ജോയിൻ ഫിൽ ചെയ്യിക്കുക..!

Abdu Samad
Abdu Samad

Plumber | Malappuram

ടാപ്പ് കണക്ടർ ചെക്ക് ചെയ്യുക thread ഉള്ള എല്ലാ ഭാഗവും

pro tecta
pro tecta

Service Provider | Ernakulam

Pest control service available at low cost contact us 9567553313

mericon designers
mericon designers

Water Proofing | Wayanad

ഓവർ ഫ്ലോ ട്യൂബ് ...അത് എന്താണ്?

Sree Kumar
Sree Kumar

Contractor | Thiruvananthapuram

9446222673

Shibu shibu
Shibu shibu

Contractor | Thiruvananthapuram

9656339812

ani pattoor
ani pattoor

Building Supplies | Thiruvananthapuram

ബാത്റൂം ടൈൽസ് എപ്പോക്സി ചെയ്താൽ മതി

Designers Group
Designers Group

Civil Engineer | Thiruvananthapuram

provide photos and clear information. then only treatment can be decided. two chances pipe leak pipe, tile leakage or slit leakage. considering the symptoms we can understand and make the proper treatment. 9846021213 what app


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store