Uniform size , shape എന്നിവ ഉണ്ടാകണം .കയ്യിൽ എടുത്ത് അടിച്ചു നോക്കിയാൽ ringing sound കേൾക്കണം , മുറിച്ചു നോക്കിയാൽ അകവും പുറവും ഒരേ കളർ വേണം , 1.5 മീറ്റർ ഉയരത്തിൽ നിന്നും ഉറച്ച തറ ( like concretefloor ) യിലേക്ക് ഇട്ടാൽ പൊട്ടാൻ പാടില്ല , 24 hours വെള്ളത്തിൽ മുങ്ങികിടന്നതിന് ശേഷം തൂക്കി നോക്കിയാൽ ഭാരം 20% അധികം ആകരുത് . ഇവയാണ് burnt red bricks ന് ഉണ്ടായിരിക്കേണ്ട quality
Roy Kurian
Civil Engineer | Thiruvananthapuram