hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

എംസാൻഡിൻറെ ക്വാളിറ്റി എങ്ങനെ തിരിച്ചറിയാം? .
likes
0
comments
5

Comments


unni kuttan
unni kuttan

Mason | Thiruvananthapuram

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അതിൽ പൊടി കുറവായിരിക്കും 0.15 mm മുതൽ 4.75 mm വരെ ഉള്ള തരികളാണ് M sand ൽ ഉണ്ടാവുക . അല്പം quantity എടുത്ത് വെള്ളത്തിൽ ഇട്ട് test ചെയ്യുക. ശരിയായതല്ലങ്കിൽ പാറപ്പൊടി Mix ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. നല്ല suppliers അത് Screen ചെയ്ത് കൃത്യ size ൽ ഉള്ളത് ആണ് തരുന്നത്.

A4 Architects
A4 Architects

Civil Engineer | Kottayam

വളരെ എളുപ്പത്തിൽ ചെയ്യാവുന്നത് ഒരു പിടി എം സാൻഡ് എടുത്ത് ഒരു ചെറിയ കപ്പ് വെള്ളത്തിൽ കലക്കുക എന്നിട്ട് ആ വെള്ളം ചായ അരിയ്ക്കുന്ന അരിപ്പയിൽ കൂടി അരിച്ചെടുക്കുക അപ്പോൾ കിട്ടുന്ന അരിച്ചെടുത്ത വെള്ളം ഒരു തുണിയിൽ കൂടെ അരിയ്ക്കുക ശേഷം ആ തുണിയിൽ പൗഡർ പോലെയുള്ള പാറപ്പൊടി ധാരാളമായി ഉണ്ടെങ്കിൽ ആ എം സാൻഡിൽ പാറപ്പൊടി കലർത്തിയിട്ടുണ്ട്. ലളിതമായി വീട്ടിൽ ചെയ്യാവുന്ന മാർഗം ഇതാണ് അല്ലെങ്കിൽ ലാബിൽ ടെസ്റ്റ് ചെയ്താലും റിസൽട്ട് കിട്ടും

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

sieve analysis ചെയ്താൽ മതി. അടുത്തുള്ള ഏതെങ്കിലും engineering college ഇൽ കൊടുക്കുക

unni kuttan
unni kuttan

Mason | Thiruvananthapuram

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store