പി സാൻഡ് എം സാൻഡ് 407 ൽ റേറ്റ് എത്രയാണ്
..വീട് കോണ്ക്രീറ്റ് മെറ്റൽ 407 നു എത്ര ആകും..
ഹോളോബ്രിക്ക് 6 ഇഞ്ച് എത്ര ആണ് ഇപ്പോഴത്തെ റേറ്റ് അറിയുവന്നർ പറഞ്ഞു തരോ....
സാൻഡ് 407 ഇൽ വരുന്നത് പല അളവുകളിൽ ആണ് എന്റെ അനുഭവത്തിൽ 85 cft കൂടുതൽ കാണില്ല 80 നോക്കിയാൽ മതി 500,1000 രൂപ എല്ലാവരിലും വ്യത്യസ്ത മായി നിൽക്കും പിന്നെ സാൻഡ് നിലവാരം അനുസരിച്ചു വീണ്ടും വില കുറയാം കൂടാം വണ്ടി ആദ്യം ലോഡ് വരുമ്പോൾ അളവ് കൂടിയ വണ്ടി കൊണ്ട് വന്നു പിന്നെ അളവ് കുറഞ്ഞ വണ്ടിയിൽ കൊണ്ടു വരുന്നത് ഒരു ട്രിക് പിന്നെ പാറ പ്പൊടി വെള്ളം നനച്ചു m സാൻഡ് ആക്കി കൊണ്ട് വരുന്ന ആളുകളും ഉണ്ട്
umesh umesh
Painting Works | Thiruvananthapuram
സാൻഡ് 407 ഇൽ വരുന്നത് പല അളവുകളിൽ ആണ് എന്റെ അനുഭവത്തിൽ 85 cft കൂടുതൽ കാണില്ല 80 നോക്കിയാൽ മതി 500,1000 രൂപ എല്ലാവരിലും വ്യത്യസ്ത മായി നിൽക്കും പിന്നെ സാൻഡ് നിലവാരം അനുസരിച്ചു വീണ്ടും വില കുറയാം കൂടാം വണ്ടി ആദ്യം ലോഡ് വരുമ്പോൾ അളവ് കൂടിയ വണ്ടി കൊണ്ട് വന്നു പിന്നെ അളവ് കുറഞ്ഞ വണ്ടിയിൽ കൊണ്ടു വരുന്നത് ഒരു ട്രിക് പിന്നെ പാറ പ്പൊടി വെള്ളം നനച്ചു m സാൻഡ് ആക്കി കൊണ്ട് വരുന്ന ആളുകളും ഉണ്ട്
mani mani
Plumber | Thiruvananthapuram