hamburger
John George

John George

Home Owner | Kollam, Kerala

ഒരു 1700 sqft നാലുകെട്ടു വീട്, നടുമുറ്റം, ചുറ്റും വരാന്ത, പൂമുഖം,3 റൂം,3 ടോയ്ലറ്റ്, മട് ഇന്റർലോക്കും, ആത്താംകുടി ടൈൽ ഉം( ആത്താംകുടിക്കു റേറ്റ് ഒരുപാട് കൂടുതൽ ആണേൽ ചിലപ്പോൾ ഇത് മാറി വേർട്ടിഫൈഡ് ആകും ), മുകളിൽ കോൺക്രീറ്റ് സ്ലോപ് ഇട്ടു ചെയ്യാൻ(വരാന്തയും, പൂമുഖവും ഒക്കെ ഡ്രസ്സ്‌ വർക്ക്‌ ചെയ്തു നാടൻ ഓട് ഇടാൻ ), തടിയുടെ ക്യാഷ് ഇല്ലാതെ ഏകദേശം എത്ര ആകും പണി തീർക്കാൻ?. നിരപ്പായ സ്ഥലം ആണ്, ചതുരകൃതിയിൽ,.
likes
11
comments
26

Comments


Sreejith TK
Sreejith TK

Civil Engineer | Thiruvananthapuram

പ്ലാൻ കാണാതെ എങ്ങനെ ആണ് ചിലവിനെ പറ്റി പറയുന്നത്... സാധാരണ നിർമ്മാണ സാധനം ഉപോയോഗിച്ച് വീട് പണിയുന്നതിനു Rs 2000 to 2200/-Sqft വരും.

HABEEB HABEEB
HABEEB HABEEB

Contractor | Kollam

25 To 35

Vega Builders
Vega Builders

Contractor | Ernakulam

35 range varum

Architect Sreeju cv
Architect Sreeju cv

Architect | Kollam

hi sir ...please contact me i can help you...8113084809

Salmia ventures pvt  Ltd
Salmia ventures pvt Ltd

Contractor | Ernakulam

32lakhs please contact 8139014314 for more details

Murshid jr
Murshid jr

Architect | Malappuram

aprox 30 lakh

Rajendrababu TS Vasthu Consultant
Rajendrababu TS Vasthu Consultant

Service Provider | Kollam

വാസ്തുപ്രകാരമുള്ള പ്ലാൻ സ്ഥാനനിര്ണയം 9633658778

sandeep s
sandeep s

Civil Engineer | Kollam

34 lakhs to above 7012945823 stec builders and developers, Pathanapuram, Kollam

satheesh  Sadanandan
satheesh Sadanandan

Contractor | Kottayam

35 L ph 7356808255

jaya kumar
jaya kumar

Painting Works | Kollam

30 Lac


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store