hamburger
NIRMAL NAIR

NIRMAL NAIR

Home Owner | Thiruvananthapuram, Kerala

ഞാൻ ഒരു വീട് വെക്കുവാൻ ഉള്ള പ്ലാനിങ് സ്റ്റേജിൽ ആണ്.. ചിലവ് ചുരുക്കി വീട് വെക്കുന്ന ഭാഗം ആയി cement interlock brick use ചെയ്യാൻ ആണ് താല്പര്യം. Interlock brick കൺസ്ട്രക്ഷൻ without plastering and direct putty വർക്ക്‌.. ഇതിന്റെ രണ്ടു തരം കോസ്റ്റ് expense എങ്ങനെ ആകും എന്ന് അറിയണം 1, Full work ഏൽപ്പിച്ചാൽ എത്ര ആകും rate 2, labour contract ഏൽപ്പിച്ചാൽ അതിന്റെ rate എത്ര ആകും എന്നും അറിയണം cement interlock കല്ലിൽ കൺസ്ട്രക്ഷൻ ചെയ്ത പരിജയം ഉള്ളവർ message ചെയ്യുക ( kolo or whatsapp.i will contact ) Design -traditional Location -trivandrum, near ആറ്റിങ്ങൽ and വർക്കല. Stage -പ്ലാനിങ് stage only.
likes
13
comments
37

Comments


laya laya
laya laya

Contractor | Malappuram

https://chat.whatsapp.com/Iv6dOBWBcMNKvzn6DVPGWV

https://chat.whatsapp.com/Iv6dOBWBcMNKvzn6DVPGWV
santhosh c
santhosh c

Interior Designer | Malappuram

നിങ്ങളുടെ പുതിയ വീടിന് ആവശ്യമായ എല്ലാ furniture നിലമ്പൂർ teak woodil ചെയ്തു തരാം. contact 8606501554 Landwood Furniture

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഞാൻ ഇന്റർലോക്ക് ബ്രിക്കിലും വീട് ചെയ്യുന്ന ഒരു എൻജിനീയറാണ് . ഇതു വരെ ഇന്റർലോക്കിംഗ് ബ്രിക്കിൽ മാത്രമായി 26 വീടുകൾപല ജില്ലകളിലുമായിട്ട് ചെയ്തിട്ടുണ്ട്. താങ്കൾക്ക് എന്താണ് അറിയേണ്ടത് എന്ന് ചോതിച്ചാൽ പറഞ്ഞ് തരാം.

Hari Krishna
Hari Krishna

Civil Engineer | Kottayam

Unaize Ks
Unaize Ks

Contractor | Kottayam

same in your concepts traditional type

same in your concepts traditional type
Unaize Ks
Unaize Ks

Contractor | Kottayam

coast saving aaayi cheyyan pattum outer plaster cheyyanam enn und enkil cheydaaal mathi allade cheydalum model aaanu .inside gypsum plaster is better direct paint cheyyam vidin ullil cooling nilkkum.budget friendly aaayi full work cheydu tharaam for enquiries wp me 8129078486

Avani Ap
Avani Ap

Service Provider | Kozhikode

plz contact :97789 61710

Shibu shibu
Shibu shibu

Contractor | Thiruvananthapuram

yes9656339812

kg interiors and  builders
kg interiors and builders

Civil Engineer | Thiruvananthapuram

KG interiors and builders tvm 9496666481,9633289611 budget friendly and eco friendly builders

shahna umer
shahna umer

Architect | Ernakulam

ഒരു വീട് അതിന്റെ എല്ലാ സൗന്ദര്യത്തോടും പൂർണതയോടും കൂടി നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ....? 📱 8714644532

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store