hamburger
vinod kumar

vinod kumar

Home Owner | Thiruvananthapuram, Kerala

Cement interlock bricks ബിൽഡിഗിനു use ചെയ്യുന്നതിന് പ്രശ്നങ്ങൾ വല്ലതും ഉണ്ടോ, പിന്നീട് ചുവരിൽ നനവ് ഉണ്ടാക്കുന്നുണ്ടോ
likes
1
comments
3

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

കോൺക്രീറ്റ് ബ്ലോക്കിനെ (താബൂക്ക്) പോലെ ചൂട് ഒരല്പം കൂടുതൽ ആയിരിക്കും. "പിന്നീട് ചുവരിൽ നനവ് ഉണ്ടാകുന്നുണ്ടോ " എന്ന് ചോതിച്ചാൽ 1, Damproof ചെയ്യെണമെങ്കിൽ ചെയ്യുക. 2, ഭിത്തി നനയാതിരിക്കാനുള്ള എലിവേഷൻ ഡിസൈനുകളിൽ പ്ലാൻ ചെയ്യണം.

Tinu J
Tinu J

Civil Engineer | Ernakulam

ഉപയോഗിക്കുന്നതുകൊണ്ട് മറ്റു പ്രശ്നങ്ങളൊന്നുമില്ല

Mithun Muraleedharan
Mithun Muraleedharan

Civil Engineer | Alappuzha

*പലിശ രഹിത മാസത്തവണ വ്യവസ്ഥയിൽ വീട് നിർമിക്കാം * ✅മാസത്തവണകളുടെ 20 % വരെ സബ്സീഡി ലഭിക്കുന്നതിനുള്ള അവസരം ✅ 100 മാസം കൊണ്ട് തിരിച്ചടവ് *50% പണം കൊണ്ട് വീട് നിർമിക്കാം ബാക്കി 50% പണം 100 മാസത്തവണ വ്യവസ്ഥ .*

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store