hamburger
visakh visakh

visakh visakh

Home Owner | Thiruvananthapuram, Kerala

interlock bricks വച്ച് വീട് പണിയുന്നവർ(contract) ഉണ്ടോ
likes
4
comments
7

Comments


vsn designs  and developers
vsn designs and developers

Architect | Thiruvananthapuram

yes ,sir.Contact us for more details on 9496155699

The  Cascade
The Cascade

Civil Engineer | Thiruvananthapuram

ഞാൻ ചെയ്യുന്നുണ്ട് . please call 9656613472

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഞാൻ ഇന്റർലോക്ക് ബ്രിക്കിലും വീട് ചെയ്യുന്ന ഒരു എൻജിനീയറാണ് . ഇതു വരെ ഇന്റർലോക്കിംഗ് ബ്രിക്കിൽ മാത്രമായി 26 വീടുകൾപല ജില്ലകളിലുമായിട്ട് ചെയ്തിട്ടുണ്ട്. താങ്കൾക്ക് എന്താണ് അറിയേണ്ടത് എന്ന് ചോതിച്ചാൽ പറഞ്ഞ് തരാം. call or whatsapp me @ 95,67,17,00,88

FIRSTCHOICE
FIRSTCHOICE

Civil Engineer | Alappuzha

ANAMIKA ZAIN BUILDERS
ANAMIKA ZAIN BUILDERS

Contractor | Malappuram

yes sure sir please contact me 7306335698

FIRSTCHOICE
FIRSTCHOICE

Civil Engineer | Alappuzha

yes. cheyyunnund sir. pls check our profile or contact 8589833477

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

നമസ്കാരം സർ, ഞങ്ങൾ തിരുവനന്തപുരത്ത് നിന്നുള്ള സീറോ ആർക്ക് സ്റ്റുഡിയോയാണ്. ഇന്റർലോക്ക് ഇഷ്ടികകൾ ഉപയോഗിച്ച് വീടുകൾ നിർമ്മിക്കുന്ന ഒരു കൺസ്ട്രക്ഷൻ ടീമാണ് ഞങ്ങൾ. ഇന്റർ ലോക്ക് ബ്രിക്ക് ഉപയോഗിച്ച് ഞങ്ങൾ നിങ്ങളുടെ സ്വപ്ന ഭവനം മികച്ച രീതിയിൽ നിർമ്മിക്കുന്നു. (ഒരു ചതുരശ്ര അടിക്ക് 1650 രൂപ മുതൽ) ഞങ്ങളുടെ പേജ് പരിശോധിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8590526325 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഞങ്ങൾ സീറോ ആർക്ക് സ്റ്റുഡിയോ ആരംഭിച്ചത് ഒരു കൂട്ടം യുവ അഭിനിവേശമുള്ള പ്രൊഫഷണലുകൾ ആണ്. ഗുണനിലവാരവും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്ന ഞങ്ങളുടെ അപാരമായ അഭിനിവേശത്തോടെ ഞങ്ങൾ പ്രവർത്തിക്കുന്നു.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store