Hello sir, we are zero arch studio from tvm
We build your dream home perfect. (Starting 1600 per SqFt) please check out our page.
For More info call or whats app 8590526325,9895754025
We zero arch studio started by a group of young passionate professionals. We work with our immense passion that will enhance
മഡ് ഇന്റർലോക്കിംഗ് ബ്രിക്കിൽ ചെയ്ത ഇരുപത്തഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വീട് ഇന്നും യാതൊരു കുഴപ്പവുമില്ലാതെ നിക്കുന്നത് കണ്ടിട്ടുണ്ട്.
പഴയ കാലത്തെ വെറും ചെളി കുഴച്ച് ഉണ്ടാക്കിയ കട്ട ഉപയോഗിച്ച് നിർമ്മിച്ച 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വീട് പോലും ഇന്നും പലയിടത്തും നിപ്പുണ്ട്.
അപ്പോൾ അതിനേക്കാൾ സ്ട്രോംഗ് ആയ ഇന്റർലോക്കിംഗ് ബ്രിക്കിലുള്ള വീടും സ്വാഭാവികമായും നിക്കും. കേരളത്തിൽ ഇന്റർലോക്കിംഗ് ബ്രിക്ക് പ്രചാരത്തിൽ വന്നിട്ട് ഏകദേശം 30 വർഷമേ ആയിട്ടുള്ളു എന്നാണ് അറിവ്.
ഞാൻ തന്നെ കേരളത്തിൽ പലയിടത്തുമായി 26 വീടുകൾ ഇന്റർലോക്കിംഗ് ബ്രിക്കിൽ ചെയ്തിട്ടുണ്ട്. ഒരു കുഴപ്പവും ഇന്നേ വരെ ഉണ്ടായിട്ടില്ല. നല്ല ക്വാളിറ്റി ഉള്ള ബ്രിക്കും അതിൽ പണി ചെയ്ത് നല്ല പരിചയസമ്പന്നരായ ജോലിക്കാരും വേണം ഇതാണ് പ്രധാനം.
ഉറപ്പ് പറയാൻ കഴിയില്ല . ബ്രിക്കിൻ്റെ compressive strength ( ഭാരവാഹക ശേഷി ) അനുസരിച്ച് ഇരിയ്ക്കും . market ൽ പലതരം സാധനങ്ങൾ വരുന്നുണ്ട് , കബളിപ്പിക്കപ്പെടാതെ സൂക്ഷിയ്ക്കുക . Mortar joint ( ചാന്ത് വേണ്ട ) ഇല്ല എന്നതൊഴിച്ചാൽ വലിയ advantage ഉണ്ടാകണമെന്നില്ല .
ZERO ARCH STUDIO
Architect | Thiruvananthapuram
Hello sir, we are zero arch studio from tvm We build your dream home perfect. (Starting 1600 per SqFt) please check out our page. For More info call or whats app 8590526325,9895754025 We zero arch studio started by a group of young passionate professionals. We work with our immense passion that will enhance
Suresh TS
Civil Engineer | Thiruvananthapuram
മഡ് ഇന്റർലോക്കിംഗ് ബ്രിക്കിൽ ചെയ്ത ഇരുപത്തഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വീട് ഇന്നും യാതൊരു കുഴപ്പവുമില്ലാതെ നിക്കുന്നത് കണ്ടിട്ടുണ്ട്. പഴയ കാലത്തെ വെറും ചെളി കുഴച്ച് ഉണ്ടാക്കിയ കട്ട ഉപയോഗിച്ച് നിർമ്മിച്ച 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വീട് പോലും ഇന്നും പലയിടത്തും നിപ്പുണ്ട്. അപ്പോൾ അതിനേക്കാൾ സ്ട്രോംഗ് ആയ ഇന്റർലോക്കിംഗ് ബ്രിക്കിലുള്ള വീടും സ്വാഭാവികമായും നിക്കും. കേരളത്തിൽ ഇന്റർലോക്കിംഗ് ബ്രിക്ക് പ്രചാരത്തിൽ വന്നിട്ട് ഏകദേശം 30 വർഷമേ ആയിട്ടുള്ളു എന്നാണ് അറിവ്. ഞാൻ തന്നെ കേരളത്തിൽ പലയിടത്തുമായി 26 വീടുകൾ ഇന്റർലോക്കിംഗ് ബ്രിക്കിൽ ചെയ്തിട്ടുണ്ട്. ഒരു കുഴപ്പവും ഇന്നേ വരെ ഉണ്ടായിട്ടില്ല. നല്ല ക്വാളിറ്റി ഉള്ള ബ്രിക്കും അതിൽ പണി ചെയ്ത് നല്ല പരിചയസമ്പന്നരായ ജോലിക്കാരും വേണം ഇതാണ് പ്രധാനം.
Roy Kurian
Civil Engineer | Thiruvananthapuram
ഉറപ്പ് പറയാൻ കഴിയില്ല . ബ്രിക്കിൻ്റെ compressive strength ( ഭാരവാഹക ശേഷി ) അനുസരിച്ച് ഇരിയ്ക്കും . market ൽ പലതരം സാധനങ്ങൾ വരുന്നുണ്ട് , കബളിപ്പിക്കപ്പെടാതെ സൂക്ഷിയ്ക്കുക . Mortar joint ( ചാന്ത് വേണ്ട ) ഇല്ല എന്നതൊഴിച്ചാൽ വലിയ advantage ഉണ്ടാകണമെന്നില്ല .