hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

M brick ഉപയോഗിച്ച് വീട് പണിയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?.
likes
1
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

M brick മികച്ച ഒരു ബിൽഡിംഗ് പ്രൊഡക്ട് തന്നെയാണ്. ലാറ്ററേറ്റ് മണ്ണും സിമൻറ്ണ്ടും മിക്സ് ചെയ്ത് കമ്പ്രസ്സ് ചെയ്തുകൊണ്ട് നിർമ്മിച്ചെടുക്കുന്ന പ്രൊഡക്ട് ആണിത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store