hamburger
Rajajith s

Rajajith s

Home Owner | Pathanamthitta, Kerala

ഇടവമാസത്തിൽ വീടിന് കല്ലിടീൽ ചടങ്ങ് നടത്തി.. Plan ശരിയാകാഞ്ഞതു കൊണ്ട് ചിങ്ങമാസത്തിലേ വീടു പണി തുടങ്ങുന്നുള്ളൂ. പുതിയ Plan അനുസരിച്ച്, അന്ന് ഇട്ട കല്ല് മാറ്റി മുന്നോട്ട് ഇടുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ. അറിയാവുന്നവർ Please Reply.
likes
12
comments
13

Comments


siva chandran
siva chandran

Service Provider | Kollam

ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യുവാൻ വിളിക്കാൻ മറക്കല്ലേ

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് 26 വർഷത്തിനുമേൽ പ്രവർത്തി പരിചയമുള്ള വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 9539996272 9995534558

TIMBERLA Group
TIMBERLA Group

Building Supplies | Kottayam

Wooden doors windows please contact us 9633777321

TIMBERLA Group
TIMBERLA Group

Building Supplies | Kottayam

ഒരു കുഴപ്പവും ഇല്ല ഒരേ ഭൂമിയിൽ ഒരേ സ്ഥലത്ത് കല്ല് പൊളിച്ചിടരുത്.

outline architects
outline architects

Civil Engineer | Thrissur

വളരെ കുറഞ്ഞ നിരക്കിൽ മനോഹരമായ 3D ഡിസൈൻ ചെയ്തു കൊടുക്കുന്നു.... കോൺടാക്ട്...8136_865_456

വളരെ കുറഞ്ഞ നിരക്കിൽ
മനോഹരമായ 3D ഡിസൈൻ ചെയ്തു കൊടുക്കുന്നു.... കോൺടാക്ട്...8136_865_456
Shibu T
Shibu T

Contractor | Thiruvananthapuram

no

Rajesh V S
Rajesh V S

Contractor | Ernakulam

ഒരു കുഴപ്പവും ഇല്ല കല്ലീടൽ കഴിഞ്ഞാൽ 1 വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും തുടങാം ഒരേ ഭൂമിയിൽ ഒരേ സ്ഥലത്ത് കല്ല് പൊളിച്ചിടരുത്

Buildea Builders
Buildea Builders

Civil Engineer | Kollam

you can check a new time and start the work if there is change in position of stone already laid 9895187444

Arunkumar A G
Arunkumar A G

Carpenter | Kottayam

കുഴപ്പമില്ല

Ukkens Builders
Ukkens Builders

Civil Engineer | Thrissur

30 ലക്ഷം എങ്കിലും വേണ്ടി വരും,4 bhk വരുമ്പോൾ spatious അല്ലെങ്കിലും അത്യാവശ്യം സൗകര്യങ്ങൾ ഉൾപ്പെടുത്തി ഇടുങ്ങിയ പോലെ ആകാതെ ചെയ്യണമെങ്കിൽ 1800 sqft എങ്കിലും മിനിമം വേണ്ടി വരും, ഇപ്പോളത്തെ sqft റേറ്റ് അനുസരിച്ചു അത്യാവശ്യം നല്ല മെറ്റീരിയൽ ഉപയോഗിച്ച് പൂർത്തിയാക്കാൻ 30ലക്ഷം എന്തയാലും വേണ്ടി വരും വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..? PLAN & 3D, SUPERVISION, BUILDING CONSTRUCTION, INTERIOR, വെറും 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്. ആരും കൊതിക്കുന്ന ഒരു കിടിലൻ വീട്...... വീട് എന്ന നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കുവാൻ ഞങ്ങളെ സമീപിക്കു.... ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിർമ്മിച്ച് കൊടുക്കുന്നു. PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/ വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..? PLAN & 3D, SUPERVISION, BUILDING CONSTRUCTION, INTERIOR, വെറും 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്. ആരും കൊതിക്കുന്ന ഒരു കിടിലൻ വീട്...... വീട് എന്ന നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കുവാൻ ഞങ്ങളെ സമീപിക്കു.... ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിർമ്മിച്ച് കൊടുക്കുന്നു. PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/ …les

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store