No. Building debris ഉപയോഗിച്ചു fill ചെയ്താൽ ഭാവിയിൽ Settle ചെയ്ത് Flooring ൽ പൊട്ടൽ ഉണ്ടായേക്കാം. Earthfill ചെയ്യുമ്പോഴും 3" size ൽ കൂടിയ boulders പോലും ഒഴിവാക്കണമെന്നാണു് Base ment ൽ back filling നുള്ള Specification.കോൺട്രാക്ടർമാർ ഈ രീതി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചേക്കാം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
No. Building debris ഉപയോഗിച്ചു fill ചെയ്താൽ ഭാവിയിൽ Settle ചെയ്ത് Flooring ൽ പൊട്ടൽ ഉണ്ടായേക്കാം. Earthfill ചെയ്യുമ്പോഴും 3" size ൽ കൂടിയ boulders പോലും ഒഴിവാക്കണമെന്നാണു് Base ment ൽ back filling നുള്ള Specification.കോൺട്രാക്ടർമാർ ഈ രീതി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചേക്കാം.
Sajeev Raj
Contractor | Hyderabad
yes
Abdul Rahiman Rawther
Civil Engineer | Kottayam
depends on type of സോയിൽ... do you മീൻ basement filling
Sandhya Menon
Contractor | Ernakulam
ബിൽഡിംഗ് പൊളിച്ച മെറ്റീരിയൽ ഉപയോഗിക്കാം
Alby te
Contractor | Ernakulam
മണ്ണ് /അല്ലെഗിൽ clay anu nalath
Shan Tirur
Civil Engineer | Malappuram
fill ചെയ്യാം. പൊടി ആക്കിയത്